"കരിയാട് നമ്പ്യാർസ്.എച്ച് .എസ്.എസ്. കരിയാട്/അക്ഷരവൃക്ഷം/ അവരും ഞാനും തമ്മിൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= അവരും ഞാനും തമ്മിൽ <!-- തലക്കെട...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
വരി 29: വരി 29:
</poem> </center>
</poem> </center>
{{BoxBottom1  
{{BoxBottom1  
| പേര്= അൻസിയ സുറൂർ  
| പേര്= ആസിയ സുറൂർ  
| ക്ലാസ്സ്= 9 സി
| ക്ലാസ്സ്= 9 സി
| പദ്ധതി= അക്ഷരവൃക്ഷം | വർഷം=2020  
| പദ്ധതി= അക്ഷരവൃക്ഷം | വർഷം=2020  
വരി 38: വരി 38:
| തരം= കവിത
| തരം= കവിത
| color=2}}
| color=2}}
{{Verified1|name=MT 1259|തരം=കവിത}}

08:19, 22 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

അവരും ഞാനും തമ്മിൽ

നിലാവ് തേടി പ്രവാസ നൗകയിൽ
മരുപ്പച്ചയിൽ അഭയം പൂണ്ടവർ
മരുഭൂമിയിൽ കടും താപത്തിൽ
തണലേകുന്ന കൈകൾ ചേർത്തവർ
ഇരുളും വെളിച്ചവും ഇടകലർന്നോടും യാത്രയിൽ ചിരാതായി കത്തി തീരുന്നവർ
ജീവിത കാറ്റിന്റെ തീ തിന്ന വരൾച്ചയിലും
ഇല്ലായ്മകളെ പ്രണയിച്ചവർ
മുന്നിൽ കാണും അനന്തമാം ദിനങ്ങളിലും
പിന്നേക് പോണമെന്നോർക്കാത്തവർ
പരിചിതമല്ലാത്ത മുള്ളുപാതകൾ
ചുടുനിശ്വാസമായി താണ്ടി തീർക്കുന്നവർ
സൂര്യനും ചന്ദ്രനും മണ്ണിനും വിണ്ണിനും
കഥയായി പറയാൻ ആരോമലായവർ
പെട്ടന്നൊരുദിനം ചിറകറ്റു ഭൂമിയിൽ
പതിക്കവേ താങ്ങായി മാറേണ്ടവർ നാം
മൗനങ്ങൾക്കിടയിലും കൂടുങ്ങിക്കിടക്കും
വാക്കുകൾക്ക് ഈണം പകരേണ്ടവർ നാം
കടലായി മാറിയ സങ്കട
കഥകൾക്ക്
വർണങ്ങളെക്കാൾ ചന്തം നൽകേണ്ടവർ നാം
തണലായി നിന്ന തളർന്നൊരു കൈകൾക്ക്
താങ്ങായി മാറേണ്ട കൂട്ടുകാർ നാമെല്ലാം.

ആസിയ സുറൂർ
9 സി കരിയാട് നമ്പ്യാർസ്.എച്ച് .എസ്.എസ്. കരിയാട്
ചൊക്ലി ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - MT 1259 തീയ്യതി: 22/ 04/ 2020 >> രചനാവിഭാഗം - കവിത