"ഗവ.എൽ.പി.സ്കൂൾ ആല/അക്ഷരവൃക്ഷം/ആരോഗ്യവും ശുചിത്വവും" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 25: | വരി 25: | ||
| വർഷം=2020 | | വർഷം=2020 | ||
| സ്കൂൾ= ഗവ. എൽ.പി.എസ്സ് ആല ,ചെങ്ങന്നൂർ <!-- ചുവന്ന വരകൾക്ക് പകരം കുട്ടിയുടെ സ്കൂൾ മലയാളത്തിൽ തന്നെ നൽകുക--> | | സ്കൂൾ= ഗവ. എൽ.പി.എസ്സ് ആല ,ചെങ്ങന്നൂർ <!-- ചുവന്ന വരകൾക്ക് പകരം കുട്ടിയുടെ സ്കൂൾ മലയാളത്തിൽ തന്നെ നൽകുക--> | ||
| സ്കൂൾ കോഡ്= | | സ്കൂൾ കോഡ്= 36301 <!-- ചുവന്ന വരകൾക്ക് പകരം കുട്ടിയുടെ സ്കൂൾ കോഡ് അക്കത്തിൽ നൽകുക--> | ||
| ഉപജില്ല= ചെങ്ങന്നൂർ <!-- ചുവന്ന വരകൾക്ക് പകരം ഉപജില്ല മലയാളത്തിൽ തന്നെ നൽകുക .ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം ൽ, ർ, ൻ, ൺ, ൾ ) --> | | ഉപജില്ല= ചെങ്ങന്നൂർ <!-- ചുവന്ന വരകൾക്ക് പകരം ഉപജില്ല മലയാളത്തിൽ തന്നെ നൽകുക .ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം ൽ, ർ, ൻ, ൺ, ൾ ) --> | ||
| ജില്ല= ആലപ്പുഴ | | ജില്ല= ആലപ്പുഴ |
07:46, 22 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം
ആരോഗ്യവും ശുചിത്വവും
മനുഷ്യർ ധാരാളം ചർച്ച ചെയ്യുന്ന ഒരു വിഷയമാണ് ആരോഗ്യവും അതിൽ ശുചിത്വത്തിൻറെ പ്രാധാന്യവും. രോഗമില്ലാത്ത അവസ്ഥയെ നാം ആരോഗ്യം എന്നു പറയുന്നു. മനുഷ്യൻറെ നിലനിൽപ്പിന് ആരോഗ്യം ആവശ്യമാണ്. ആരോഗ്യം നിലനിർത്താൻ നല്ല ആഹാരവും വ്യായാമവും ആവശ്യമാണ്. ഇവയോടൊപ്പം ശുചിത്വവും വളരെ പ്രധാനപ്പെട്ടതാണ്. മാറി വരുന്ന ആഹാര ശീലങ്ങൾ മനുഷ്യനെ ഇന്ന് ഫാസ്റ്റ് ഫുഡ്, ടിൻഫുഡ് മുതലായവയുടെ അടിമകൾ ആക്കിയിരിക്കുകയാണ്.ഇത് ആരോഗ്യത്തെ വളരെ ദോഷകരമായി ബാധിക്കുന്നു. മികച്ച ആരോഗ്യത്തിന് നല്ല ആഹാര ശീലങ്ങൾക്കൊപ്പം നല്ല ശുചിത്വ ശീലങ്ങളും പാലിക്കേണ്ടതുണ്ട്. നാം ശുചി ആയിരിക്കുന്നതിനോടൊപ്പം തന്നെ നമ്മുടെ ചുറ്റുപാടുകളും വൃത്തിയായി സൂക്ഷിക്കാൻ നാം പഠിക്കണം. ചെറിയ കുട്ടികൾ മുതൽ മുതിർന്നവർ വരെ എല്ലാ കാര്യങ്ങളിലും ശുചിത്വം പാലിക്കേണ്ടത് ആവശ്യമാണ്.മികച്ച ശുചിത്വമുള്ള സമൂഹം മികച്ച ആരോഗ്യമുള്ള സമൂഹമായി മാറുന്നു.
സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 22/ 04/ 2020 >> രചനാവിഭാഗം - ലേഖനം |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- ആലപ്പുഴ ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- ചെങ്ങന്നൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- ആലപ്പുഴ ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- ആലപ്പുഴ ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- ചെങ്ങന്നൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- ആലപ്പുഴ ജില്ലയിൽ 22/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാംഘട്ടത്തിൽ പരിശോധിച്ച ലേഖനം