"ഗവ. എച്ച്.എസ്.എസ്. ആന്റ് വി.എച്ച്.എസ്.എസ്. ഇടപ്പള്ളി നോർത്ത്/അക്ഷരവൃക്ഷം/മഹാമാരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
('{{BoxTop1 | തലക്കെട്ട്= മഹാമാരി <!-- തലക്കെട്ട് - സമച...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല) | |||
വരി 3: | വരി 3: | ||
| color= 3 <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | | color= 3 <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | ||
}} | }} | ||
<p> | |||
ചൈനയിലെ വുഹാനിൽ നിന്ന് പടർന്നെത്തിയ ഒരു മഹാരോഗമാണ് കോവിഡ് -19 . ലോകമൊട്ടാകെ നാശം വിതച്ച മഹാമാരി . ഈ രോഗം കേരളത്തിലും പടർന്നെത്തിയിരിക്കുകയാണ് . നമുക്കറിയാം കേരളമാകെ ഇന്ന് ലോക്ക് ഡൗൺ നിയന്ത്രണത്തിലാണ് . | |||
</p> | |||
മൃഗങ്ങളിൽ നിന്നാണ് ഇത് ആദ്യം മനുഷ്യരിലേക്ക് പടർന്നത് . കൊറോണ എന്ന വൈറസ് ഉണ്ടാക്കുന്ന രോഗമാണിത് . ഈ രോഗം ബാധിച്ചാൽ കടുത്ത പനി , തൊണ്ട വേദന, ചുമ എന്നീ ലക്ഷണങ്ങൾ ഉണ്ടാകും. ബാധിച്ച ആൾക്കു 14 ദിവസങ്ങൾക്കുള്ളിൽ ലക്ഷണങ്ങൾ കണ്ടുതുടങ്ങും . | |||
ഇത് പടരാതിരിക്കാനായി പ്രധാനമായി ആൾക്കൂട്ടമുള്ള സ്ഥലങ്ങൾ ഒഴിവാക്കുക . പുറത്തിറങ്ങുമ്പോൾ മാസ്ക് ഉപയോഗിക്കുക . ഇടയ്ക്കിടെ സോപ്പ് ഉപയോഗിച്ച കൈകൾ കഴുകുക . സാനിറ്റൈസർ ഉപയോഗിക്കുക . പരമാവധി വീടിനു പുറത്തിറങ്ങാതിരിക്കുക . ഇവയെല്ലാം ചെയ്തു കൊണ്ട് കോവിഡിനോട് നമുക്ക് വിട പറയാം . | |||
{{BoxBottom1 | |||
| പേര്= നൗഫിയ ഫാത്തിമ എം വൈ | |||
| ക്ലാസ്സ്= 8 A <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A OR 5 എ) --> | |||
| പദ്ധതി= അക്ഷരവൃക്ഷം | |||
| വർഷം=2020 | |||
| സ്കൂൾ= ഗവ. എച്ച്.എസ്.എസ്. ആന്റ് വി.എച്ച്.എസ്.എസ്. ഇടപ്പള്ളി നോർത്ത് <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക--> | |||
| സ്കൂൾ കോഡ്= 26065 | |||
| ഉപജില്ല= എറണാകുളം <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം ൽ, ർ, ൻ, ൺ, ൾ ) --> | |||
| ജില്ല= എറണാകുളം | |||
| തരം= ലേഖനം <!-- കവിത / കഥ / ലേഖനം --> | |||
| color= 3 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | |||
}} | |||
{{Verification|name= Anilkb| തരം=ലേഖനം }} |
04:23, 22 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം
മഹാമാരി
ചൈനയിലെ വുഹാനിൽ നിന്ന് പടർന്നെത്തിയ ഒരു മഹാരോഗമാണ് കോവിഡ് -19 . ലോകമൊട്ടാകെ നാശം വിതച്ച മഹാമാരി . ഈ രോഗം കേരളത്തിലും പടർന്നെത്തിയിരിക്കുകയാണ് . നമുക്കറിയാം കേരളമാകെ ഇന്ന് ലോക്ക് ഡൗൺ നിയന്ത്രണത്തിലാണ് . മൃഗങ്ങളിൽ നിന്നാണ് ഇത് ആദ്യം മനുഷ്യരിലേക്ക് പടർന്നത് . കൊറോണ എന്ന വൈറസ് ഉണ്ടാക്കുന്ന രോഗമാണിത് . ഈ രോഗം ബാധിച്ചാൽ കടുത്ത പനി , തൊണ്ട വേദന, ചുമ എന്നീ ലക്ഷണങ്ങൾ ഉണ്ടാകും. ബാധിച്ച ആൾക്കു 14 ദിവസങ്ങൾക്കുള്ളിൽ ലക്ഷണങ്ങൾ കണ്ടുതുടങ്ങും . ഇത് പടരാതിരിക്കാനായി പ്രധാനമായി ആൾക്കൂട്ടമുള്ള സ്ഥലങ്ങൾ ഒഴിവാക്കുക . പുറത്തിറങ്ങുമ്പോൾ മാസ്ക് ഉപയോഗിക്കുക . ഇടയ്ക്കിടെ സോപ്പ് ഉപയോഗിച്ച കൈകൾ കഴുകുക . സാനിറ്റൈസർ ഉപയോഗിക്കുക . പരമാവധി വീടിനു പുറത്തിറങ്ങാതിരിക്കുക . ഇവയെല്ലാം ചെയ്തു കൊണ്ട് കോവിഡിനോട് നമുക്ക് വിട പറയാം .
|
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- എറണാകുളം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- എറണാകുളം ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- എറണാകുളം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- എറണാകുളം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- എറണാകുളം ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- എറണാകുളം ജില്ലയിൽ 22/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാംഘട്ടത്തിൽ പരിശോധിച്ച ലേഖനം