"ഗവ. എച്ച്.എസ്സ്.എസ്സ്. വയല/അക്ഷരവൃക്ഷം/കൊറോണ എന്ന ഭീകരൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
('{{BoxTop1 | തലക്കെട്ട്= കൊറോണ എന്ന ഭീകരൻ <!-- തലക്കെട...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
വരി 5: | വരി 5: | ||
കണ്ടാൽ കളിപ്പാട്ടം എന്ന രൂപത്തിലും കോവിഡ്-19 എന്ന ഗാംഭീര്യം നിറഞ്ഞ പേരിലും മറഞ്ഞിരിക്കുന്ന വൈറസ് ഈ ലോകത്തെ കാർന്നു തിന്നുകയാണ്.കൊറോണ എന്ന ചെല്ല പേരുള്ള ഈ വൈറസ് ആദ്യമായി സ്ഥിടീകരിച്ചത് ചൈനയിലെ നഗരമായ വുഹാനിലാണ്.മനുഷ്യരും പക്ഷികളും ഉൾപ്പെടെയുള്ള സസ്തനികളിൽ രോഗമുണ്ടാക്കുന്ന ഒരു കൂട്ടം വൈറസുകളാണ് കൊറോണ വൈറസുകൾ. ഇവ സാധാരണ ജലദോഷപ്പനി മുതൽ സിവിയർ അക്യൂട്ട് റെസ്പിറേറ്ററി സിൻഡ്രോം(സാർസ്), മിഡിൽ ഈസ്റ്റ് റെസ്പിറേറ്ററി സിൻഡ്രോം(മെർസ്), കോവിഡ്-19 എന്നിവ വരെയുണ്ടാകാൻ ഇടയാക്കുന്ന ഒരു വലിയ കൂട്ടം വൈറസുകളാണ്.ബ്രോങ്കൈറ്റിസ് ബാധിച്ച പക്ഷികളിൽ നിന്നു 1937 ലാണ് ആദ്യമായി കൊറോണ വൈറസിനെ തിരിച്ചറിഞ്ഞത്.ശ്വാസകോശനാളിയെയാണ് ഈ രോഗം ബാധിക്കുന്നത്.ജലദോഷം,ചുമ,തൊണ്ടവേദന,തലവേദന,പനി,തുടങ്ങിയവയാണ് ലക്ഷണങ്ങൾ.പ്രായമായവരിലും ചെറിയ കുട്ടികളിലും ഇവ പിടിമുറുക്കും.കൊറോണ വൈറസ് ശരീരത്തിൽ പ്രവേശിച്ചാൽ 14 ദിവസത്തിനുള്ളിൽ രോഗലക്ഷണ കാണും.വുഹാനിൽനിന്നും ഈ വൈറസ് എന്ന് ഈ ലോകംമുഴുവൻ വ്യാപിച്ചു.ശരീരശ്രവങ്ങളിലൂടെ പടരുന്ന.ഈ വൈറസ് ആദ്യമായി തിരിച്ചറിഞ്ഞത് ചൈനീസ് ഡോക്ടറായ ലീ വെൻലിയാങ് ആണ്.ചൈനയിൽനിന്നും ഈ വൈറസ് ഓരോ രാജ്യത്തുമെത്തി.കൊറോണ ബാധിച്ച ലോകത് മരിച്ചവരുടെ എനഎണ്ണം പത്തുലക്ഷത്തോടടുത്തു.അമേരിക്കയിൽ ഈ വൈറസ് ഒരു വിപ്ലവം സൃഷ്ടിക്കുകയാണ്.ഏറ്റവും കൂടുതലാളുകൾ മരിക്കുന്നതുമിപ്പോൾ അമേരിക്കയിലാണ്. നമ്മുടെ രാജ്യത്തെയും നമ്മുടെ ഈ കൊച്ചു കേരളത്തെയും ഈ വൈറസ് പിടികൂടിക്കഴിഞ്ഞു.കേരളത്തിലെ കോവിഡ് രോഗികളുടെ എണ്ണം നാനൂറോടടുത്തു.ഈ മാരകമായ വൈറസിന് മരുന്നോ വാക്സിനോ ഇതുവരെ കണ്ടെത്തിയിട്ടില്ല.അതിനാൽ രോഗം തിരിച്ചറിഞ്ഞാൽ രോഗിയെ മറ്റുള്ളവരിൽ നിന്നുമാറി ഐസൊലേറ്റ് ചെയ്താണ് ചികിത്സ നൽകുന്നത്.നമ്മുടെ ഈ അമ്മയാകുന്നലോകത്തെ രക്ഷിക്കാൻ നമ്മൾ ഓരോരുത്തരും ശ്രമിക്കേണ്ടതനിവാര്യമാണ്.ആയതിനാൽ അനാവശ്യ യാത്രകളിൽ നിന്ന് പിൻമാറിയും,പുറത്തിറങ്ങുമ്പോൾ മാസ്ക് ധരിച്ചും,കൈകൾ ഇടയ്ക്കിടെ അണുവിമുക്തമാക്കിയും സ്വയം സംരക്ഷിച്ച് ഈ ലോകത്തെ ഈ മഹാമാരിയിൽനിന്നും രക്ഷിക്കാം.......ഈ മഹാവിപത്തിന്റെ പ്രതിരോധ പ്രവർത്തനങ്ങൾക്കായി ദിശ ''1056''എന്ന ഹെല്പ്ലൈൻ നമ്പറും നിലവിലുണ്ട്... | കണ്ടാൽ കളിപ്പാട്ടം എന്ന രൂപത്തിലും കോവിഡ്-19 എന്ന ഗാംഭീര്യം നിറഞ്ഞ പേരിലും മറഞ്ഞിരിക്കുന്ന വൈറസ് ഈ ലോകത്തെ കാർന്നു തിന്നുകയാണ്.കൊറോണ എന്ന ചെല്ല പേരുള്ള ഈ വൈറസ് ആദ്യമായി സ്ഥിടീകരിച്ചത് ചൈനയിലെ നഗരമായ വുഹാനിലാണ്.മനുഷ്യരും പക്ഷികളും ഉൾപ്പെടെയുള്ള സസ്തനികളിൽ രോഗമുണ്ടാക്കുന്ന ഒരു കൂട്ടം വൈറസുകളാണ് കൊറോണ വൈറസുകൾ. ഇവ സാധാരണ ജലദോഷപ്പനി മുതൽ സിവിയർ അക്യൂട്ട് റെസ്പിറേറ്ററി സിൻഡ്രോം(സാർസ്), മിഡിൽ ഈസ്റ്റ് റെസ്പിറേറ്ററി സിൻഡ്രോം(മെർസ്), കോവിഡ്-19 എന്നിവ വരെയുണ്ടാകാൻ ഇടയാക്കുന്ന ഒരു വലിയ കൂട്ടം വൈറസുകളാണ്.ബ്രോങ്കൈറ്റിസ് ബാധിച്ച പക്ഷികളിൽ നിന്നു 1937 ലാണ് ആദ്യമായി കൊറോണ വൈറസിനെ തിരിച്ചറിഞ്ഞത്.ശ്വാസകോശനാളിയെയാണ് ഈ രോഗം ബാധിക്കുന്നത്.ജലദോഷം,ചുമ,തൊണ്ടവേദന,തലവേദന,പനി,തുടങ്ങിയവയാണ് ലക്ഷണങ്ങൾ.പ്രായമായവരിലും ചെറിയ കുട്ടികളിലും ഇവ പിടിമുറുക്കും.കൊറോണ വൈറസ് ശരീരത്തിൽ പ്രവേശിച്ചാൽ 14 ദിവസത്തിനുള്ളിൽ രോഗലക്ഷണ കാണും.വുഹാനിൽനിന്നും ഈ വൈറസ് എന്ന് ഈ ലോകംമുഴുവൻ വ്യാപിച്ചു.ശരീരശ്രവങ്ങളിലൂടെ പടരുന്ന.ഈ വൈറസ് ആദ്യമായി തിരിച്ചറിഞ്ഞത് ചൈനീസ് ഡോക്ടറായ ലീ വെൻലിയാങ് ആണ്.ചൈനയിൽനിന്നും ഈ വൈറസ് ഓരോ രാജ്യത്തുമെത്തി.കൊറോണ ബാധിച്ച ലോകത് മരിച്ചവരുടെ എനഎണ്ണം പത്തുലക്ഷത്തോടടുത്തു.അമേരിക്കയിൽ ഈ വൈറസ് ഒരു വിപ്ലവം സൃഷ്ടിക്കുകയാണ്.ഏറ്റവും കൂടുതലാളുകൾ മരിക്കുന്നതുമിപ്പോൾ അമേരിക്കയിലാണ്. നമ്മുടെ രാജ്യത്തെയും നമ്മുടെ ഈ കൊച്ചു കേരളത്തെയും ഈ വൈറസ് പിടികൂടിക്കഴിഞ്ഞു.കേരളത്തിലെ കോവിഡ് രോഗികളുടെ എണ്ണം നാനൂറോടടുത്തു.ഈ മാരകമായ വൈറസിന് മരുന്നോ വാക്സിനോ ഇതുവരെ കണ്ടെത്തിയിട്ടില്ല.അതിനാൽ രോഗം തിരിച്ചറിഞ്ഞാൽ രോഗിയെ മറ്റുള്ളവരിൽ നിന്നുമാറി ഐസൊലേറ്റ് ചെയ്താണ് ചികിത്സ നൽകുന്നത്.നമ്മുടെ ഈ അമ്മയാകുന്നലോകത്തെ രക്ഷിക്കാൻ നമ്മൾ ഓരോരുത്തരും ശ്രമിക്കേണ്ടതനിവാര്യമാണ്.ആയതിനാൽ അനാവശ്യ യാത്രകളിൽ നിന്ന് പിൻമാറിയും,പുറത്തിറങ്ങുമ്പോൾ മാസ്ക് ധരിച്ചും,കൈകൾ ഇടയ്ക്കിടെ അണുവിമുക്തമാക്കിയും സ്വയം സംരക്ഷിച്ച് ഈ ലോകത്തെ ഈ മഹാമാരിയിൽനിന്നും രക്ഷിക്കാം.......ഈ മഹാവിപത്തിന്റെ പ്രതിരോധ പ്രവർത്തനങ്ങൾക്കായി ദിശ ''1056''എന്ന ഹെല്പ്ലൈൻ നമ്പറും നിലവിലുണ്ട്... | ||
{{BoxBottom1 | {{BoxBottom1 | ||
| പേര്= | | പേര്= അനഘ എ കുറുപ്പ് | ||
| ക്ലാസ്സ്=9 C <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A OR 5 എ) --> | | ക്ലാസ്സ്=9 C <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A OR 5 എ) --> | ||
| പദ്ധതി= അക്ഷരവൃക്ഷം | | പദ്ധതി= അക്ഷരവൃക്ഷം |
22:44, 21 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം
കൊറോണ എന്ന ഭീകരൻ
കണ്ടാൽ കളിപ്പാട്ടം എന്ന രൂപത്തിലും കോവിഡ്-19 എന്ന ഗാംഭീര്യം നിറഞ്ഞ പേരിലും മറഞ്ഞിരിക്കുന്ന വൈറസ് ഈ ലോകത്തെ കാർന്നു തിന്നുകയാണ്.കൊറോണ എന്ന ചെല്ല പേരുള്ള ഈ വൈറസ് ആദ്യമായി സ്ഥിടീകരിച്ചത് ചൈനയിലെ നഗരമായ വുഹാനിലാണ്.മനുഷ്യരും പക്ഷികളും ഉൾപ്പെടെയുള്ള സസ്തനികളിൽ രോഗമുണ്ടാക്കുന്ന ഒരു കൂട്ടം വൈറസുകളാണ് കൊറോണ വൈറസുകൾ. ഇവ സാധാരണ ജലദോഷപ്പനി മുതൽ സിവിയർ അക്യൂട്ട് റെസ്പിറേറ്ററി സിൻഡ്രോം(സാർസ്), മിഡിൽ ഈസ്റ്റ് റെസ്പിറേറ്ററി സിൻഡ്രോം(മെർസ്), കോവിഡ്-19 എന്നിവ വരെയുണ്ടാകാൻ ഇടയാക്കുന്ന ഒരു വലിയ കൂട്ടം വൈറസുകളാണ്.ബ്രോങ്കൈറ്റിസ് ബാധിച്ച പക്ഷികളിൽ നിന്നു 1937 ലാണ് ആദ്യമായി കൊറോണ വൈറസിനെ തിരിച്ചറിഞ്ഞത്.ശ്വാസകോശനാളിയെയാണ് ഈ രോഗം ബാധിക്കുന്നത്.ജലദോഷം,ചുമ,തൊണ്ടവേദന,തലവേദന,പനി,തുടങ്ങിയവയാണ് ലക്ഷണങ്ങൾ.പ്രായമായവരിലും ചെറിയ കുട്ടികളിലും ഇവ പിടിമുറുക്കും.കൊറോണ വൈറസ് ശരീരത്തിൽ പ്രവേശിച്ചാൽ 14 ദിവസത്തിനുള്ളിൽ രോഗലക്ഷണ കാണും.വുഹാനിൽനിന്നും ഈ വൈറസ് എന്ന് ഈ ലോകംമുഴുവൻ വ്യാപിച്ചു.ശരീരശ്രവങ്ങളിലൂടെ പടരുന്ന.ഈ വൈറസ് ആദ്യമായി തിരിച്ചറിഞ്ഞത് ചൈനീസ് ഡോക്ടറായ ലീ വെൻലിയാങ് ആണ്.ചൈനയിൽനിന്നും ഈ വൈറസ് ഓരോ രാജ്യത്തുമെത്തി.കൊറോണ ബാധിച്ച ലോകത് മരിച്ചവരുടെ എനഎണ്ണം പത്തുലക്ഷത്തോടടുത്തു.അമേരിക്കയിൽ ഈ വൈറസ് ഒരു വിപ്ലവം സൃഷ്ടിക്കുകയാണ്.ഏറ്റവും കൂടുതലാളുകൾ മരിക്കുന്നതുമിപ്പോൾ അമേരിക്കയിലാണ്. നമ്മുടെ രാജ്യത്തെയും നമ്മുടെ ഈ കൊച്ചു കേരളത്തെയും ഈ വൈറസ് പിടികൂടിക്കഴിഞ്ഞു.കേരളത്തിലെ കോവിഡ് രോഗികളുടെ എണ്ണം നാനൂറോടടുത്തു.ഈ മാരകമായ വൈറസിന് മരുന്നോ വാക്സിനോ ഇതുവരെ കണ്ടെത്തിയിട്ടില്ല.അതിനാൽ രോഗം തിരിച്ചറിഞ്ഞാൽ രോഗിയെ മറ്റുള്ളവരിൽ നിന്നുമാറി ഐസൊലേറ്റ് ചെയ്താണ് ചികിത്സ നൽകുന്നത്.നമ്മുടെ ഈ അമ്മയാകുന്നലോകത്തെ രക്ഷിക്കാൻ നമ്മൾ ഓരോരുത്തരും ശ്രമിക്കേണ്ടതനിവാര്യമാണ്.ആയതിനാൽ അനാവശ്യ യാത്രകളിൽ നിന്ന് പിൻമാറിയും,പുറത്തിറങ്ങുമ്പോൾ മാസ്ക് ധരിച്ചും,കൈകൾ ഇടയ്ക്കിടെ അണുവിമുക്തമാക്കിയും സ്വയം സംരക്ഷിച്ച് ഈ ലോകത്തെ ഈ മഹാമാരിയിൽനിന്നും രക്ഷിക്കാം.......ഈ മഹാവിപത്തിന്റെ പ്രതിരോധ പ്രവർത്തനങ്ങൾക്കായി ദിശ 1056എന്ന ഹെല്പ്ലൈൻ നമ്പറും നിലവിലുണ്ട്...
|
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- കൊല്ലം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അഞ്ചൽ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- കൊല്ലം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- കൊല്ലം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- അഞ്ചൽ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- കൊല്ലം ജില്ലയിൽ 21/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ