"സെന്റ് പോൾസ് ജി.എച്ച്.എസ്, വെട്ടിമുകൾ/അക്ഷരവൃക്ഷം/രാക്ഷസ കണിക" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
 
വരി 15: വരി 15:
{{BoxBottom1
{{BoxBottom1
| പേര്= ആതിര പി ആർ
| പേര്= ആതിര പി ആർ
  7ബി
   
| ക്ലാസ്സ്=     <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| ക്ലാസ്സ്= 7ബി    <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| പദ്ധതി= അക്ഷരവൃക്ഷം  
| പദ്ധതി= അക്ഷരവൃക്ഷം  
| വർഷം=2020  
| വർഷം=2020  

22:24, 21 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

രാക്ഷസ കണിക

വുഹാനിൻ സന്തതിയാം കോവി‍ഡ്
മൃഗശാപത്തിൽ നിന്നയർന്ന കോവിഡ്
മൃഗീയമായി മനുഷ്യനെ വിഴുങ്ങുന്ന കോവി‍ഡ്
മനുഷ്യന്റെയഹന്തയിലാഗമിച്ചകോവിഡ്
മാനവന്നാർത്തിയാം പത്തിയിൽ
ശക്തമായി പ്രഹരിച്ച കോവിഡ്
സ്രഷ്ടാവാം പരനോടു നിരന്തരപ്രാർത്ഥന
 ചൊല്ലീടാം കോവി‍ഡു വിടുതിക്കായി
 

ആതിര പി ആർ
7ബി സെന്റ്.പോൾസ് ജി.എച്ച്.എസ്സ് വെട്ടിമുകൾ
ഏറ്റുമാനൂർ ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Asokank തീയ്യതി: 21/ 04/ 2020 >> രചനാവിഭാഗം - കവിത