"ഗവ.യു.പി.എസ്സ് അയിരൂർ/അക്ഷരവൃക്ഷം/പ്രതീക്ഷ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= പ്രതീക്ഷ <!-- തലക്കെട്ട് - സമ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{BoxTop1
{{BoxTop1
| തലക്കെട്ട്=  പ്രതീക്ഷ      <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| തലക്കെട്ട്=  പ്രതീക്ഷ      <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
വരി 11: വരി 12:
നമ്മളെ വിട്ടു പോയിട്ട് നാല് കൊല്ലമായില്ലേ വരുമെന്ന് ഒരു പ്രതീക്ഷ.
നമ്മളെ വിട്ടു പോയിട്ട് നാല് കൊല്ലമായില്ലേ വരുമെന്ന് ഒരു പ്രതീക്ഷ.
അമ്മ ഒരു ദീർഘനിശ്വാസം ഉതിർത്തു.പോകണോ വേണ്ടയോ അയാളുടെ മനസ്സിൽ ചാഞ്ചാട്ടം മാത്രം.
അമ്മ ഒരു ദീർഘനിശ്വാസം ഉതിർത്തു.പോകണോ വേണ്ടയോ അയാളുടെ മനസ്സിൽ ചാഞ്ചാട്ടം മാത്രം.
{{BoxBottom1
| പേര്= അനന്യ അനിൽ
| ക്ലാസ്സ്= 6B    <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| പദ്ധതി= അക്ഷരവൃക്ഷം
| വർഷം=2020
| സ്കൂൾ=  ഗവ യു പി എസ്സ്,അയിരൂർ        <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ കോഡ്= 42243
| ഉപജില്ല=  വർക്കല    <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->
| ജില്ല=  തിരുവനന്തപുരം
| തരം=  കഥ  <!-- കവിത / കഥ  / ലേഖനം --> 
| color=  2    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
{{Verification|name=വിക്കി2019|തരം = കഥ }}

22:13, 21 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

പ്രതീക്ഷ

കടൽകാറ്റ് ആ കുട്ടിലെ തഴുകി കടന്നു പോയി. പാവാട തുമ്പ് കാറ്റത്തുലയുന്നത് അവൾ അറിഞ്ഞില്ല.എന്നാലും അവൾക്ക് തണുപ്പുണ്ടെന്ന് തോന്നുന്നതിന് കാരണം കൈകൾ രണ്ടും അവൾ നെഞ്ചോട് ചേർക്കുന്നു.അടുത്തു ചെന്നാലോ അയാൾ ആലോചിച്ചു.ഇല്ല,മകളെ ദൂരെ നിന്ന് കാണാനായിരിക്കും യോഗം. അവളുടെ മുഖത്ത് പ്രതീക്ഷയുടെ വെട്ടം.അവൾ ആരെയോ പ്രതീക്ഷിക്കുകയാണ്.എന്നെയാണോ?

           അച്ഛാ എന്ന വിളി കാതിൽ മുഴങ്ങുന്നു.പക്ഷേ അടുത്തു ചെല്ലാൻ ധൈര്യം വരുന്നില്ല.കാരണം ഞാനവളെ കണ്ടിട്ടും സംസാരിച്ചിട്ടും വർഷം 

നാലായി.അവളുടെ കവിളത്തെ കാക്കപ്പുളളി വലുതായിട്ടുണ്ട്.എന്റെ മടിയിൽ കിടന്ന് അവൾ ചോദിക്കുമായിരുന്നു ഇത് ഭാഗ്യത്തിന്റെ മുത്താണോ?ഞാൻ വാരിയെടുത്ത് ഉമ്മ കൊടുത്തിട്ടു പറ‍ഞ്ഞു,മോളാണ് എന്റെ ഭാഗ്യം.ആ മോളെ ഉപേക്ഷിച്ചു പോയവനാണ് ഞാൻ്‍.

             മോളെ എന്താ ഇവിടെ ,ശബ്ദം കേട്ട് തിരിഞ്ഞ് നോക്കി "അമ്മ".ഞാൻ വരുന്നു അമ്മേ.ഇന്ന് നാലാം പിറന്നാളല്ലേ.അച്ഛൻ 

നമ്മളെ വിട്ടു പോയിട്ട് നാല് കൊല്ലമായില്ലേ വരുമെന്ന് ഒരു പ്രതീക്ഷ. അമ്മ ഒരു ദീർഘനിശ്വാസം ഉതിർത്തു.പോകണോ വേണ്ടയോ അയാളുടെ മനസ്സിൽ ചാഞ്ചാട്ടം മാത്രം.

അനന്യ അനിൽ
6B ഗവ യു പി എസ്സ്,അയിരൂർ
വർക്കല ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - വിക്കി2019 തീയ്യതി: 21/ 04/ 2020 >> രചനാവിഭാഗം - കഥ