"ജി.എച്ച്. എസ്. എസ് കുഞ്ചിത്തണ്ണി/അക്ഷരവൃക്ഷം/പരിസ്ഥിതി സംരക്ഷണം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= പരിസ്ഥിതി സംരക്ഷണം <!-- തലക്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 16: വരി 16:
| color=    1  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=    1  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verification|name=abhaykallar|തരം=ലേഖനം}}

22:13, 21 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

പരിസ്ഥിതി സംരക്ഷണം

നമ്മളും നമ്മളുടെ ചുറ്റുപാടുമാണ് നമ്മുടെ പരിസ്ഥിതി.പരിസ്ഥിതിയെ നമ്മൾ നശിപ്പിക്കരുത്.പക്ഷേ മനുഷ്യർ അതിനെ നശിപ്പിക്കുന്നു.മരങ്ങൾ വെട്ടുകയോ ജലസ്രോതസ്സുകളിൽ മാലിന്യം നിക്ഷേപിക്കുകയോ ചെയ്യരുത്.പാടങ്ങൾ നിരത്തരുത് തണ്ണീർത്തടങ്ങൾ നിർത്തരുത്.ഇതൊക്കെ പരിസ്ഥിതിക്ക് ദോഷകരമാണ്. പരിസ്ഥിതിയെ സംരക്ഷിക്കാൻ ജലസ്രോതസ്സുകളിൽ മാലിന്യം നിക്ഷേപിക്കരുത്. ഇങ്ങനെയൊക്കെ നാം നമ്മുടെ പരിസ്ഥിതിയെ സംരക്ഷിക്കേണ്ടതാണ്.

ദേവതാര ആർ കൃഷ്ണ
6 A ജി.എച്ച്. എസ്. എസ് കുഞ്ചിത്തണ്ണി
അടിമാലി ഉപജില്ല
ഇടുക്കി
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - abhaykallar തീയ്യതി: 21/ 04/ 2020 >> രചനാവിഭാഗം - ലേഖനം