ജി.എച്ച്. എസ്. എസ് കുഞ്ചിത്തണ്ണി/അക്ഷരവൃക്ഷം/പരിസ്ഥിതി സംരക്ഷണം
പരിസ്ഥിതി സംരക്ഷണം
നമ്മളും നമ്മളുടെ ചുറ്റുപാടുമാണ് നമ്മുടെ പരിസ്ഥിതി.പരിസ്ഥിതിയെ നമ്മൾ നശിപ്പിക്കരുത്.പക്ഷേ മനുഷ്യർ അതിനെ നശിപ്പിക്കുന്നു.മരങ്ങൾ വെട്ടുകയോ ജലസ്രോതസ്സുകളിൽ മാലിന്യം നിക്ഷേപിക്കുകയോ ചെയ്യരുത്.പാടങ്ങൾ നിരത്തരുത് തണ്ണീർത്തടങ്ങൾ നിർത്തരുത്.ഇതൊക്കെ പരിസ്ഥിതിക്ക് ദോഷകരമാണ്. പരിസ്ഥിതിയെ സംരക്ഷിക്കാൻ ജലസ്രോതസ്സുകളിൽ മാലിന്യം നിക്ഷേപിക്കരുത്. ഇങ്ങനെയൊക്കെ നാം നമ്മുടെ പരിസ്ഥിതിയെ സംരക്ഷിക്കേണ്ടതാണ്.
|