"ജി.എച്ച്. എസ്. എസ് കുഞ്ചിത്തണ്ണി/അക്ഷരവൃക്ഷം/വംശനാശം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്=വംശനാശം <!-- തലക്കെട്ട് - സമച...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
വരി 24: വരി 24:
| വർഷം=2020  
| വർഷം=2020  
| സ്കൂൾ= ജി.എച്ച്. എസ്. എസ് കുഞ്ചിത്തണ്ണി        <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ= ജി.എച്ച്. എസ്. എസ് കുഞ്ചിത്തണ്ണി        <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ കോഡ്=  
| സ്കൂൾ കോഡ്= 29037
| ഉപജില്ല=അടിമാലി      <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ഉപജില്ല=അടിമാലി      <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ജില്ല=  ഇടുക്കി
| ജില്ല=  ഇടുക്കി
വരി 30: വരി 30:
| color=  5  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  5  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verification|name=abhaykallar|തരം=കവിത}}

22:06, 21 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

വംശനാശം

പ്രകൃതി ഒരു ജനനി യായി നിശ്വാസമായി
കരുതലായി തണലായി തുണയായി നിന്നവൾ
ജീവന്റെ വെൺതുടിപ്പുകൾ
വൻ വൃക്ഷമായി ജന്തു വായി മാറിതിപ്പോൾ
മനുഷ്യനാം രാക്ഷസ ജന്മം തൻ
പ്രകൃതിയാം അമ്മയെ ചൂഴ്ന്നെടുത്തു
നിലനിൽപ്പിനായി ജനനി പ്രതികാരദാഹിയായി
വൻ പ്രളയമായി മഹാമാരിയായി ഭൂമിതൻ സർവ്വ ശക്തിയാൽ താണ്ഡവമാടി
ആ തീജ്വാലയിൽ വെന്തുരുകുന്ന ഒരു
ചെറു മെഴുകുതിരിയാക്കും മനുഷ്യ ജന്മം
വർഷങ്ങൾ നൂറ്റാണ്ടുകൾക്കപ്പുറം പിറക്കുന്നു
ജനനിയുടെ അടുത്ത വൈവിധ്യം
വംശനാശം അടുത്ത ജന്മത്തിന്റെ തുടക്കമാണ്

ആര്യനന്ദ സജീവ്
5 A ജി.എച്ച്. എസ്. എസ് കുഞ്ചിത്തണ്ണി
അടിമാലി ഉപജില്ല
ഇടുക്കി
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - abhaykallar തീയ്യതി: 21/ 04/ 2020 >> രചനാവിഭാഗം - കവിത