"വി.എച്ച്.എസ്.എസ്. പനങ്ങാട്/അക്ഷരവൃക്ഷം/അനിയത്തികുട്ടി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(s)
 
No edit summary
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{BoxTop1
{{BoxTop1
| തലക്കെട്ട്=അനിയത്തികുട്ടി
| തലക്കെട്ട്=അനിയത്തിക്കുട്ടി
| color=1
| color=1
}}
}}
വരി 34: വരി 34:
| color=1
| color=1
}}
}}
{{Verification|name=pvp|തരം=കവിത}}

21:22, 21 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

അനിയത്തിക്കുട്ടി

മുറ്റത്തെ തൈമാവിൻ-ചോട്ടിൽ
ഇരുന്നു മണ്ണപ്പം ചുട്ടു-
കളിച്ചകാലം
വേനൽ മഴ നാം ഇരുവരും-
നനഞ്ഞപ്പോൾ
അമ്മതൻ ശകാരം- അതെനിക്കുമാത്രം
എൻ ഇടംതോളിൽ നിന്നെ
ഉറക്കി നിൻ നിദ്രയിൽ
സുന്ദര സ്വപ്നങ്ങൾ- ഏകവേ
എന്നാൽ ഒരു- ശൈത്വത്തിൽ
നീ എന്നിൽ നിന്നും- അടർന്നുപോകയോ
പുണരുമോ നീ ആതിര-വരുമ്പോൾ
പഴമയുടെ പരിമളവുമായി

ആദിത്യ ദീപേഷ്
9 ബി വി.എച്ച്.എസ്.എസ്. പനങ്ങാട്
എറണാകുളം ഉപജില്ല
എറണാകുളം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - pvp തീയ്യതി: 21/ 04/ 2020 >> രചനാവിഭാഗം - കവിത