വി.എച്ച്.എസ്.എസ്. പനങ്ങാട്/അക്ഷരവൃക്ഷം/അനിയത്തികുട്ടി

Schoolwiki സംരംഭത്തിൽ നിന്ന്
അനിയത്തിക്കുട്ടി

മുറ്റത്തെ തൈമാവിൻ-ചോട്ടിൽ
ഇരുന്നു മണ്ണപ്പം ചുട്ടു-
കളിച്ചകാലം
വേനൽ മഴ നാം ഇരുവരും-
നനഞ്ഞപ്പോൾ
അമ്മതൻ ശകാരം- അതെനിക്കുമാത്രം
എൻ ഇടംതോളിൽ നിന്നെ
ഉറക്കി നിൻ നിദ്രയിൽ
സുന്ദര സ്വപ്നങ്ങൾ- ഏകവേ
എന്നാൽ ഒരു- ശൈത്വത്തിൽ
നീ എന്നിൽ നിന്നും- അടർന്നുപോകയോ
പുണരുമോ നീ ആതിര-വരുമ്പോൾ
പഴമയുടെ പരിമളവുമായി

ആദിത്യ ദീപേഷ്
9 ബി വി.എച്ച്.എസ്.എസ്. പനങ്ങാട്
എറണാകുളം ഉപജില്ല
എറണാകുളം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - pvp തീയ്യതി: 21/ 04/ 2020 >> രചനാവിഭാഗം - കവിത