"എൽ.എം.എസ്.എൽ.പി.എസ് അമരവിള/അക്ഷരവൃക്ഷം/കൊറോണ (കോവിഡ് 19 )" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല) | |||
വരി 6: | വരി 6: | ||
ലോകമാകെ കോവിഡ് ആശങ്ക പിടി മുറുക്കുമ്പോൾ ആകാശത്ത് അപൂർവ സഹകരണത്തിന് കൈകോർത്ത് നിൽക്കുന്ന രാജ്യങ്ങൾ. ലോകരാഷ്ട്രങ്ങളെ കീഴടക്കിയ അതിദാരുണമായ മൂന്നാം ലോകമഹായുദ്ധമായിരുന്നു. കോവിഡ് 19. 2019 ഡിസംബർ 31 - നാണ് കൊറോണ റിപ്പോർട്ട് ചെയ്തത്. കൊറോണ രോഗത്തിന് കാരണമായ വൈറസിന്റെ ഉത്ഭവം ചൈനയിലാണ്(വുഹാൻ). കൊറോണ എന്ന ലാറ്റിൻ പദത്തിന്റെ അർത്ഥം കിരീടമെന്നാണ്. | ലോകമാകെ കോവിഡ് ആശങ്ക പിടി മുറുക്കുമ്പോൾ ആകാശത്ത് അപൂർവ സഹകരണത്തിന് കൈകോർത്ത് നിൽക്കുന്ന രാജ്യങ്ങൾ. ലോകരാഷ്ട്രങ്ങളെ കീഴടക്കിയ അതിദാരുണമായ മൂന്നാം ലോകമഹായുദ്ധമായിരുന്നു. കോവിഡ് 19. 2019 ഡിസംബർ 31 - നാണ് കൊറോണ റിപ്പോർട്ട് ചെയ്തത്. കൊറോണ രോഗത്തിന് കാരണമായ വൈറസിന്റെ ഉത്ഭവം ചൈനയിലാണ്(വുഹാൻ). കൊറോണ എന്ന ലാറ്റിൻ പദത്തിന്റെ അർത്ഥം കിരീടമെന്നാണ്. | ||
കോവിഡ് 19 പകരുന്ന രീതി:- | കോവിഡ് 19 പകരുന്ന രീതി:- | ||
വൈറസ് ബാധിച്ചവർ തുമ്മുമ്പോഴും ചുമക്കുമ്പോഴും മറ്റുള്ളവരിലേക്ക് പകരം. രോഗിയുടെ സമീപമുള്ള വസ്തുക്കളിൽ വീഴുന്ന സ്രവങ്ങളിൽ നിന്നും മറ്റുള്ളവരിലേക്ക് രോഗം | വൈറസ് ബാധിച്ചവർ തുമ്മുമ്പോഴും ചുമക്കുമ്പോഴും മറ്റുള്ളവരിലേക്ക് പകരം. രോഗിയുടെ സമീപമുള്ള വസ്തുക്കളിൽ വീഴുന്ന സ്രവങ്ങളിൽ നിന്നും മറ്റുള്ളവരിലേക്ക് രോഗം പകരാം. | ||
കോവിഡ് 19 രോഗലക്ഷണങ്ങൾ:- | കോവിഡ് 19 രോഗലക്ഷണങ്ങൾ:- | ||
ക്ഷീണം, വരണ്ട ചുമ, പണി എന്നിവയാണ് പൊതുലക്ഷണങ്ങൾ. ചിലർക്ക് ശരീരവേദന, മൂക്കടപ്പ് മൂക്കൊലിപ്പ് തൊണ്ടവേദന, വയറിളക്കം എന്നിവ വരാറുണ്ട്. ചിലർക്ക് ലക്ഷണങ്ങളൊന്നും കാണിക്കില്ല. രോഗികളിൽ 80% പേരും ചികിത്സയില്ലാതെ തന്നെ രോഗമുക്തി നേടി. | ക്ഷീണം, വരണ്ട ചുമ, പണി എന്നിവയാണ് പൊതുലക്ഷണങ്ങൾ. ചിലർക്ക് ശരീരവേദന, മൂക്കടപ്പ് മൂക്കൊലിപ്പ് തൊണ്ടവേദന, വയറിളക്കം എന്നിവ വരാറുണ്ട്. ചിലർക്ക് ലക്ഷണങ്ങളൊന്നും കാണിക്കില്ല. രോഗികളിൽ 80% പേരും ചികിത്സയില്ലാതെ തന്നെ രോഗമുക്തി നേടി. | ||
വരി 28: | വരി 28: | ||
{{BoxBottom1 | {{BoxBottom1 | ||
| പേര്= അഞ്ജന എസ് ബി | | പേര്= അഞ്ജന എസ് ബി | ||
| ക്ലാസ്സ്= 4 | | ക്ലാസ്സ്= 4 A <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A OR 5 എ) --> | ||
| പദ്ധതി= അക്ഷരവൃക്ഷം | | പദ്ധതി= അക്ഷരവൃക്ഷം | ||
| വർഷം=2020 | | വർഷം=2020 |
20:48, 21 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം
കൊറോണ (കോവിഡ് 19 )
സാങ്കേതിക പരിശോധന - Sheelukumards തീയ്യതി: 21/ 04/ 2020 >> രചനാവിഭാഗം - ലേഖനം |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- നെയ്യാറ്റിൻകര ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- നെയ്യാറ്റിൻകര ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിൽ 21/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ പരിശോധിച്ച ലേഖനം