"എൽ.എം.എസ്.എൽ.പി.എസ് അമരവിള/അക്ഷരവൃക്ഷം/പരാജിതരാകില്ല മനുഷ്യർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
 
വരി 5: വരി 5:
  <center> <poem>
  <center> <poem>


ലോകം മഹാമാരിയായി മുങ്ങുന്നു  
ലോകം മഹാമാരിയിൽ മുങ്ങുന്നു  
മഹാമാരിയാര് ?
മഹാമാരിയേത്?
ഇന്ന് ലോകം മുഴുവൻ ഉറ്റുനോക്കുന്നു
ഇന്ന് ലോകം മുഴുവൻ ഉറ്റുനോക്കുന്ന
ആഴത്തിൽ വേരു താഴ്‌ത്തിയ
ആഴത്തിൽ വേരുത്താഴ്ത്തിയ വൻ വിപത്ത്
വൻ വിപത്താണ് കൊറോണ.
കൊറോണ  


അംഗീകാരത്തിന്റെ അവഗണയുടെ  
അംഗീകാരത്തിന്റെ അവഗണയുടെ  

20:44, 21 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

പരാജിതരാകില്ല മനുഷ്യർ


ലോകം മഹാമാരിയിൽ മുങ്ങുന്നു
ആ മഹാമാരിയേത്?
ഇന്ന് ലോകം മുഴുവൻ ഉറ്റുനോക്കുന്ന
ആഴത്തിൽ വേരുത്താഴ്ത്തിയ വൻ വിപത്ത്
കൊറോണ

അംഗീകാരത്തിന്റെ അവഗണയുടെ
ആക്ഷേപങ്ങളുടെ വിശാലതകളിലേക്ക്
ലോകജനങ്ങൾ നാം ഓരോരുത്തരും
ഭാവനാനുസൃതം നിറങ്ങൾ തൂകി
മെനഞ്ഞെടുക്കുന്ന മഹാമാരി.
 
ഇരുളിനെ വെളിച്ചം കൊണ്ടും
വെളിച്ചത്തെ ഇരുൾ കൊണ്ടും
മനുഷ്യജനത്തെ മൂടി കൊറോണ
ഗ്രാമാന്തരങ്ങളും നഗരതീരങ്ങളും
ദേവാലയങ്ങളും വിദ്യാനികേതവും.

സൂക്ഷ്മാണുവെന്ന മഹാമാരിയെ ചൊല്ലി
എവിടെയും നിശ്ചലം മഹാമാരിയെ
നേരിടാൻ ജാഗ്രത പുലർത്തിയും
 തലകുനിക്കില്ല, പരാജിതരാകില്ല
പാരിൽ ഈശ്വരവിശ്വാസമുള്ളിടത്തോളം.


 

അലീന എസ്
3 A എൽ എം എസ് എൽ പി എസ് അമരവിള
നെയ്യാറ്റിൻകര ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sathish.ss തീയ്യതി: 21/ 04/ 2020 >> രചനാവിഭാഗം - കവിത