"മട്ടന്നൂര്.എച്ച് .എസ്.എസ്./അക്ഷരവൃക്ഷം/ഒത്തുനിന്നാൽ....." എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Yesodharan (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= ഒത്തുനിന്നാൽ..... | color=1 ...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
Yesodharan (സംവാദം | സംഭാവനകൾ) No edit summary |
||
വരി 3: | വരി 3: | ||
| color=1 | | color=1 | ||
}} | }} | ||
<p> | <p> പണ്ട് പണ്ട് ഒരു മനോഹരമായ ഗ്രാമം. പ്രകൃതി അനുഗ്രഹിച്ചു നൽകിയ ഗ്രാമം. നിറയെ പച്ചപ്പ് നിറഞ്ഞ വയലുകൾ, തെളിഞ്ഞ പുഴ, ആകാശത്ത് നിറയെ പലതരത്തിലുള്ള കിളികൾ. വർണങ്ങൾ നിറഞ്ഞ വരമ്പു-കൾ. അത്രയും മനോഹരമായഗ്രാമം. പരസ്പരം സ്നേഹിക്കാൻ മാത്രം | ||
അറിയുന്ന ജനങ്ങൾ. ഒരു | |||
ദിവസം അവർ എല്ലാവ | |||
രും അവിടത്തെ അവസ്ഥ | |||
കണ്ട് അത്ഭുതപെട്ടുപോ | |||
യി. എവിടെ നോക്കിയാലും ചവറുകൾ കുന്നുകൂടി | |||
കിടക്കുന്നു. ഇതിന്റെ ചീ | |||
ത്തയായ മണം സഹിക്കാ | |||
ൻ വയ്യാതെ പലർക്കും | |||
ഇത് ശല്യമുണ്ടാക്കി. പല | |||
ദിവസങ്ങളായി ഇത് തുട- | |||
ർന്ന് വന്നു. അവസാനം | |||
നാട്ടുകാർ എല്ലാവരും | |||
ചേർന്ന് ഒരു തീരുമാനം | |||
എടുത്തു. രാത്രി എല്ലാവ- | |||
രും കൂടി മുക്കിലും മൂലയി | |||
ലും ഒളിച്ചുനിന്നു. അ | |||
പ്പോൾ ആണ് അവർക്ക് | |||
കാര്യം മനസ്സിലായത് ഒരു | |||
ട്രക്ക് വന്ന് മാലിന്യം നി | |||
ക്ഷേപിക്കുന്നത് കണ്ടത്. | |||
നാട്ടുകാർ ഉടനെ തന്നെ | |||
അവരെ പിടിച്ചുകെട്ടി ഒരു | |||
പാഠം പഠിപ്പിച്ചു. അവർ | |||
ജീവനും കൊണ്ട് ആ | |||
ട്രക്കും മാലിന്യവും എടു | |||
ത്തു പോയി. പിന്നെ | |||
ഒരിക്കലും അവർ തിരികെ | |||
വന്നിട്ടില്ല. ആ ഗ്രാമം വീണ്ടും | |||
സന്തോഷത്തോടെയും | |||
സമാധാനത്തോടെയും ജീവിച്ചു. </p> | |||
{{BoxBottom1 | |||
| പേര്=ഷഫ്ന ടി പി | |||
| ക്ലാസ്സ്=6 A | |||
| പദ്ധതി= അക്ഷരവൃക്ഷം | |||
| വർഷം=2020 | |||
| സ്കൂൾ=മട്ടന്നൂർ.എച്ച് .എസ്.എസ് | |||
| സ്കൂൾ കോഡ്= 14049 | |||
| ഉപജില്ല=മട്ടന്നൂർ | |||
| ജില്ല= കണ്ണൂർ | |||
| തരം=കഥ <!-- കവിത / കഥ / ലേഖനം --> | |||
| color=3 | |||
}} |
20:38, 21 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം
ഒത്തുനിന്നാൽ.....
പണ്ട് പണ്ട് ഒരു മനോഹരമായ ഗ്രാമം. പ്രകൃതി അനുഗ്രഹിച്ചു നൽകിയ ഗ്രാമം. നിറയെ പച്ചപ്പ് നിറഞ്ഞ വയലുകൾ, തെളിഞ്ഞ പുഴ, ആകാശത്ത് നിറയെ പലതരത്തിലുള്ള കിളികൾ. വർണങ്ങൾ നിറഞ്ഞ വരമ്പു-കൾ. അത്രയും മനോഹരമായഗ്രാമം. പരസ്പരം സ്നേഹിക്കാൻ മാത്രം അറിയുന്ന ജനങ്ങൾ. ഒരു ദിവസം അവർ എല്ലാവ രും അവിടത്തെ അവസ്ഥ കണ്ട് അത്ഭുതപെട്ടുപോ യി. എവിടെ നോക്കിയാലും ചവറുകൾ കുന്നുകൂടി കിടക്കുന്നു. ഇതിന്റെ ചീ ത്തയായ മണം സഹിക്കാ ൻ വയ്യാതെ പലർക്കും ഇത് ശല്യമുണ്ടാക്കി. പല ദിവസങ്ങളായി ഇത് തുട- ർന്ന് വന്നു. അവസാനം നാട്ടുകാർ എല്ലാവരും ചേർന്ന് ഒരു തീരുമാനം എടുത്തു. രാത്രി എല്ലാവ- രും കൂടി മുക്കിലും മൂലയി ലും ഒളിച്ചുനിന്നു. അ പ്പോൾ ആണ് അവർക്ക് കാര്യം മനസ്സിലായത് ഒരു ട്രക്ക് വന്ന് മാലിന്യം നി ക്ഷേപിക്കുന്നത് കണ്ടത്. നാട്ടുകാർ ഉടനെ തന്നെ അവരെ പിടിച്ചുകെട്ടി ഒരു പാഠം പഠിപ്പിച്ചു. അവർ ജീവനും കൊണ്ട് ആ ട്രക്കും മാലിന്യവും എടു ത്തു പോയി. പിന്നെ ഒരിക്കലും അവർ തിരികെ വന്നിട്ടില്ല. ആ ഗ്രാമം വീണ്ടും സന്തോഷത്തോടെയും സമാധാനത്തോടെയും ജീവിച്ചു.
|
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- മട്ടന്നൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കഥകൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം കഥകൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- മട്ടന്നൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കഥകൾ
- കണ്ണൂർ ജില്ലയിൽ 21/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ