ഉള്ളടക്കത്തിലേക്ക് പോവുക

"കടവത്തൂർ എൽ.പി.എസ്/അക്ഷരവൃക്ഷം/പരിസരശുചിത്വം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
Panoormt (സംവാദം | സംഭാവനകൾ)
No edit summary
Panoormt (സംവാദം | സംഭാവനകൾ)
No edit summary
 
വരി 1: വരി 1:
{{BoxTop1
{{BoxTop1
| തലക്കെട്ട്=    പരിസരശുചിത്വം    <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| തലക്കെട്ട്=    പരിസരശുചിത്വം    <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| color=  1     <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  4     <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
<center> <poem>
<center> <poem>
വരി 54: വരി 54:
| ജില്ല=  കണ്ണൂർ
| ജില്ല=  കണ്ണൂർ
| തരം=  കവിത  <!-- കവിത / കഥ  / ലേഖനം -->   
| തരം=  കവിത  <!-- കവിത / കഥ  / ലേഖനം -->   
| color=  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verification | name=Panoormt| തരം=  കവിത}}
{{Verification | name=Panoormt| തരം=  കവിത}}

20:18, 21 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

പരിസരശുചിത്വം

നഗരത്തിൽ ഹൃദയജാലകത്തിൽ

നാം കുന്നുകൂട്ടിയ മലിനമാം രക്തം

നേരിന്റെ പാതകൾ പാടെ മറന്ന്

നാടിനായ് ശവകുടീരങ്ങൾ തീർത്തവർ

പാടത്തിന് പച്ചവിരിപ്പിലെല്ലാം

പട്ടണകുടീരങ്ങൾ കുന്നുകൂടി

കെട്ടിക്കിടക്കുന്ന തോടുകളിൽ

കെട്ടിടം തീർക്കുന്ന വീരന്മാരേറെ

പ്ലാസ്റ്റിക്കിന്റെ പിരമിഡുകൾ

പുഴയുടെ തീരത്തും ഉയർന്നുവല്ലോ

വാനോളം സ്വപ്‌നങ്ങൾ ഉയരുന്നു

വിളിക്കാതെ വൈറസും വരുന്നുവല്ലോ

വെയിലിന്റെ കിരണങ്ങൾ പോരറിയിച്ചു

വരണ്ടുണങ്ങിയല്ലോ നദികളും

ഒരു തുള്ളി മഴയും കാത്തവർ

ഒരു കൊച്ചു പിരമിഡിൻ മുകളിൽ

പരിസരശുചിത്വം വേണമെന്ന്

പലരും പറഞ്ഞത് കേട്ടതില്ല

പരിഗണിക്കാതെ നീ പോയെങ്കിൽ

പരിഭവം പലരൂപങ്ങളിൽ

ദേവലെന ടി. കെ
4 A - കടവത്തൂർ എൽ. പി. സ്കൂൾ
പാനൂർ ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Panoormt തീയ്യതി: 21/ 04/ 2020 >> രചനാവിഭാഗം - കവിത