"സെന്റ്. ആൽബർട്സ് എച്ച്.എസ്.എസ്. എറണാകുളം/അക്ഷരവൃക്ഷം/ഒരു കൊച്ചുകഥ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്=ഒരു കൊച്ചുകഥ <!-- തലക്കെട്ട്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 16: വരി 16:
| color=2      <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=2      <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verification|name= Anilkb| തരം=കഥ }}

20:07, 21 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

ഒരു കൊച്ചുകഥ

കൊറോണ കാലത്ത് ഞാൻ എന്റെ വീട്ടിൽ തന്നെയായിരുന്നു.എന്റെ അച്ഛനും അമ്മയും മുറ്റത്തുപോലും ഇറക്കിയിരുന്നില്ല. എന്റെ അച്ഛൻ അത്യാവശ്യ കാര്യത്തിനുമാത്രം പുറത്തിറങ്ങാറുള്ളു. ഞാൻ വീട്ടിലിരുന്ന് ബോറടിച്ചിരിക്കുകയായിരുന്നു. അച്ഛൻ വരുമ്പോൾ ഫോൺ ഇടുത്തു കളിക്കുമായിരുന്നു. അച്ഛൻ ഇല്ലാത്തപ്പോൾ ചിത്രംവരാകുകയോ പുസ്തകംവായിക്കുകയോ ചെയ്യും. ചെടികൾനടും അമ്മയോടൊപ്പം ചീര നട്ടു കപ്പങ്ങ,മാവ്,അച്ചിങ്ങ,വഴുതനങ്ങ പിന്നെ സ്കുളിൽ നിന്ന് കിട്ടിയ വിത്തുകളും നട്ടു. ഞാനാണ് രാവിലെയും വൈകിട്ടും എല്ലാചെടികൾക്കും വെള്ളം ഒഴിക്കുന്നത് ഇങ്ങനെയാണ് ഞാൻ സമയം ചിലവഴിക്കുന്നത്.

റിസ്‌വാൻ കെ എച്
5 C സെന്റ്. ആൽബർട്സ് എച്ച്.എസ്.എസ്.
എറണാകുളം ഉപജില്ല
എറണാകുളം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Anilkb തീയ്യതി: 21/ 04/ 2020 >> രചനാവിഭാഗം - കഥ