സെന്റ്. ആൽബർട്സ് എച്ച്.എസ്.എസ്. എറണാകുളം/അക്ഷരവൃക്ഷം/ഒരു കൊച്ചുകഥ
ഒരു കൊച്ചുകഥ
കൊറോണ കാലത്ത് ഞാൻ എന്റെ വീട്ടിൽ തന്നെയായിരുന്നു.എന്റെ അച്ഛനും അമ്മയും മുറ്റത്തുപോലും ഇറക്കിയിരുന്നില്ല. എന്റെ അച്ഛൻ അത്യാവശ്യ കാര്യത്തിനുമാത്രം പുറത്തിറങ്ങാറുള്ളു. ഞാൻ വീട്ടിലിരുന്ന് ബോറടിച്ചിരിക്കുകയായിരുന്നു. അച്ഛൻ വരുമ്പോൾ ഫോൺ ഇടുത്തു കളിക്കുമായിരുന്നു. അച്ഛൻ ഇല്ലാത്തപ്പോൾ ചിത്രംവരാകുകയോ പുസ്തകംവായിക്കുകയോ ചെയ്യും. ചെടികൾനടും അമ്മയോടൊപ്പം ചീര നട്ടു കപ്പങ്ങ,മാവ്,അച്ചിങ്ങ,വഴുതനങ്ങ പിന്നെ സ്കുളിൽ നിന്ന് കിട്ടിയ വിത്തുകളും നട്ടു. ഞാനാണ് രാവിലെയും വൈകിട്ടും എല്ലാചെടികൾക്കും വെള്ളം ഒഴിക്കുന്നത് ഇങ്ങനെയാണ് ഞാൻ സമയം ചിലവഴിക്കുന്നത്.
സാങ്കേതിക പരിശോധന - Anilkb തീയ്യതി: 21/ 04/ 2020 >> രചനാവിഭാഗം - കഥ |
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- എറണാകുളം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- എറണാകുളം ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കഥകൾ
- എറണാകുളം ജില്ലയിലെ അക്ഷരവൃക്ഷം കഥകൾ
- എറണാകുളം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- എറണാകുളം ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കഥകൾ
- എറണാകുളം ജില്ലയിൽ 21/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാംഘട്ടത്തിൽ പരിശോധിച്ച കഥ