"ഗവ. എച്ച് എസ് എസ് മൂക്കന്നൂർ/അക്ഷരവൃക്ഷം/കുളത്തിനരികെ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Schoolwiki സംരംഭത്തിൽ നിന്ന്
എന്റെ വീട്ടിൽ ഞാൻ ഒരു മീൻകുളമുണ്ടാക്കി.  അതിൽ കുറച്ച് മീനുകളെ കൊണ്ടു വിട്ടു.
ഞാൻ ദിവസവും മീനുകൾക്ക് തീറ്റ കൊടുക്കുമായിരുന്നു.  ഇതെല്ലാം കണ്ടുകൊണ്ട് ഒരു
കാക്കച്ചി  മരക്കൊമ്പിലിരിക്കുന്നുണ്ടായിരുന്നു .
ഞാൻ മാറിയ തക്കം നോക്കി കാക്കച്ചി വന്ന് ഒരു മീനെ കൊത്തി കൊണ്ടു പോയി.
എനിക്ക് സങ്കടമായി.  ഞാൻ കുളം അടച്ചു വച്ചു.
അതു കണ്ടു വന്ന അമ്മ പറഞ്ഞു.  കൂട് അടക്കണ്ട.  ഈ ഭൂമിയിൽ ജീവിക്കാൻ എല്ലാവർക്കും അവകാശമുണ്ട്.
എല്ലാവരും സ്വതന്ത്രരായി ജീവിക്കട്ടെ.
അത് എനിക്ക് ഒരു പുതിയ അറിവായിരുന്നു.
{{BoxBottom1
| പേര്= സാവിയോ സൈമൺ
| പദ്ധതി= അക്ഷരവൃക്ഷം
| വർഷം=2020
| സ്കൂൾ കോഡ്= 25027
| ജില്ല=  എറണാകുളം
{{Verification|name= Anilkb| തരം=കഥ }}
19:59, 21 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം
കുളത്തിനരികെ
എന്റെ വീട്ടിൽ ഞാൻ ഒരു മീൻകുളമുണ്ടാക്കി. അതിൽ കുറച്ച് മീനുകളെ കൊണ്ടു വിട്ടു.
ഞാൻ ദിവസവും മീനുകൾക്ക് തീറ്റ കൊടുക്കുമായിരുന്നു. ഇതെല്ലാം കണ്ടുകൊണ്ട് ഒരു
കാക്കച്ചി മരക്കൊമ്പിലിരിക്കുന്നുണ്ടായിരുന്നു .
ഞാൻ മാറിയ തക്കം നോക്കി കാക്കച്ചി വന്ന് ഒരു മീനെ കൊത്തി കൊണ്ടു പോയി.
എനിക്ക് സങ്കടമായി. ഞാൻ കുളം അടച്ചു വച്ചു.
അതു കണ്ടു വന്ന അമ്മ പറഞ്ഞു. കൂട് അടക്കണ്ട. ഈ ഭൂമിയിൽ ജീവിക്കാൻ എല്ലാവർക്കും അവകാശമുണ്ട്.
എല്ലാവരും സ്വതന്ത്രരായി ജീവിക്കട്ടെ.
അത് എനിക്ക് ഒരു പുതിയ അറിവായിരുന്നു.
സാവിയോ സൈമൺ
2 A ജി.എച്ച്.എസ്.എസ് മൂക്കന്നൂർ
അങ്കമാലി ഉപജില്ല
എറണാകുളം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ
സാങ്കേതിക പരിശോധന - Anilkb തീയ്യതി: 21/ 04/ 2020 >> രചനാവിഭാഗം - കഥ