ഗവ. എച്ച് എസ് എസ് മൂക്കന്നൂർ/അക്ഷരവൃക്ഷം/കുളത്തിനരികെ

Schoolwiki സംരംഭത്തിൽ നിന്ന്
കുളത്തിനരികെ

എന്റെ വീട്ടിൽ ഞാൻ ഒരു മീൻകുളമുണ്ടാക്കി. അതിൽ കുറച്ച് മീനുകളെ കൊണ്ടു വിട്ടു.
ഞാൻ ദിവസവും മീനുകൾക്ക് തീറ്റ കൊടുക്കുമായിരുന്നു. ഇതെല്ലാം കണ്ടുകൊണ്ട് ഒരു
കാക്കച്ചി മരക്കൊമ്പിലിരിക്കുന്നുണ്ടായിരുന്നു .
ഞാൻ മാറിയ തക്കം നോക്കി കാക്കച്ചി വന്ന് ഒരു മീനെ കൊത്തി കൊണ്ടു പോയി.
എനിക്ക് സങ്കടമായി. ഞാൻ കുളം അടച്ചു വച്ചു.
അതു കണ്ടു വന്ന അമ്മ പറഞ്ഞു. കൂട് അടക്കണ്ട. ഈ ഭൂമിയിൽ ജീവിക്കാൻ എല്ലാവർക്കും അവകാശമുണ്ട്.
എല്ലാവരും സ്വതന്ത്രരായി ജീവിക്കട്ടെ.
അത് എനിക്ക് ഒരു പുതിയ അറിവായിരുന്നു.

സാവിയോ സൈമൺ
2 A ജി.എച്ച്.എസ്.എസ് മൂക്കന്നൂർ
അങ്കമാലി ഉപജില്ല
എറണാകുളം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Anilkb തീയ്യതി: 21/ 04/ 2020 >> രചനാവിഭാഗം - കഥ