"വാരം യു പി സ്കൂൾ/അക്ഷരവൃക്ഷം/ പൂങ്കുരുവി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്=പൂങ്കുരുവി <!-- തലക്കെട്ട് -...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 15: വരി 15:
തേൻ കുരുവീ... പൂങ്കുരുവീ
തേൻ കുരുവീ... പൂങ്കുരുവീ
വാ കുരുവി... വരു കുരുവി  
വാ കുരുവി... വരു കുരുവി  
 
</poem></center>





19:58, 21 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

പൂങ്കുരുവി

                                                                                             


തേൻ കുരുവീ... പൂങ്കുരുവീ
വാ കുരുവി... വരു കുരുവി
എന്നുടെ കൂടെ പോരൂ നീ
എന്നുടെ കൂടെ പോന്നാലോ
കൂടുണ്ടാക്കാൻ ചകിരി തരം
വള്ളി തരാം കമ്പു തരാം
കഴിക്കാനായ് തേനും തരാം
തേൻ കുരുവീ... പൂങ്കുരുവീ
വാ കുരുവി... വരു കുരുവി



ഹദിൽ ഹൈദർ
2C വാരം.യു.പി.സ്കൂൾ
കണ്ണൂർ നോർത്ത് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത