"ഏര്യം വിദ്യാമിത്രം യു പി സ്കൂൾ/അക്ഷരവൃക്ഷം/കൊറോണ വൈറസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്=കൊറോണ വൈറസ് <!-- തലക്കെട്ട് -...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 2: വരി 2:
| തലക്കെട്ട്=കൊറോണ വൈറസ്        <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| തലക്കെട്ട്=കൊറോണ വൈറസ്        <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| color=1          <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=1          <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}<center> <poem>
കൊറോണയെന്ന മഹാരോഗം
കൊറോണയെന്ന മഹാരോഗം
ലോകം മുഴുവൻ പിടികൂടുന്നു
ലോകം മുഴുവൻ പിടികൂടുന്നു
എത്രയെത്ര യാളുകൾ മരിക്കുന്നു.
എത്രയെത്രയാളുകൾ മരിക്കുന്നു.
അമേരിക്കയിലെയും ഇറ്റലിയിലെയും കാഴ്ചകൾ
അമേരിക്കയിലെയും ഇറ്റലിയിലെയും കാഴ്ചകൾ
കാണുമ്പോൾ പേടി തോന്നുന്നു.
കാണുമ്പോൾ പേടി തോന്നുന്നു.
വരി 18: വരി 18:
ഹൊ ! എന്തൊരു കഷ്ടം
ഹൊ ! എന്തൊരു കഷ്ടം
എങ്കിലും സഹിക്കുക തന്നെ നാം
എങ്കിലും സഹിക്കുക തന്നെ നാം
 
</poem> </center>
{{BoxBottom1
{{BoxBottom1
| പേര്=ആഗ്നേയ അജയ്  
| പേര്=ആഗ്നേയ അജയ്  
| ക്ലാസ്സ്=1 B     <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| ക്ലാസ്സ്=1 ബി     <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| പദ്ധതി= അക്ഷരവൃക്ഷം  
| പദ്ധതി= അക്ഷരവൃക്ഷം  
| വർഷം=2020  
| വർഷം=2020  
വരി 28: വരി 28:
| ഉപജില്ല=മാടായി      <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ഉപജില്ല=മാടായി      <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ജില്ല=കണ്ണൂർ   
| ജില്ല=കണ്ണൂർ   
| തരം=ലേഖനം       <!-- കവിത / കഥ  / ലേഖനം -->   
| തരം=കവിത       <!-- കവിത / കഥ  / ലേഖനം -->   
| color=1      <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=1      <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verification|name=Mtdinesan|തരം=കവിത}}

19:15, 21 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

കൊറോണ വൈറസ്

കൊറോണയെന്ന മഹാരോഗം
ലോകം മുഴുവൻ പിടികൂടുന്നു
എത്രയെത്രയാളുകൾ മരിക്കുന്നു.
അമേരിക്കയിലെയും ഇറ്റലിയിലെയും കാഴ്ചകൾ
കാണുമ്പോൾ പേടി തോന്നുന്നു.
പേടിക്കണ്ടേ നാം വൈറസിനെ
അകലം പാലിക്കുക നാം
മാസ്ക് ധരിക്കുക നാം
ൈകകൾ സോപ്പിട്ട് കഴുകുക നാം
ഉത്സവങ്ങൾ പെരുന്നാളുകൾ
ആളുകൾ കൂടുന്ന-
തൊഴിവാക്കുക നാം
കർഫ്യൂ ലോക് ഡൗൺ രാജ്യത്ത്
ഹൊ ! എന്തൊരു കഷ്ടം
എങ്കിലും സഹിക്കുക തന്നെ നാം

ആഗ്നേയ അജയ്
1 ബി ഏര്യം വിദ്യാമിത്രം യു.പി.സ്കൂൾ
മാടായി ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Mtdinesan തീയ്യതി: 21/ 04/ 2020 >> രചനാവിഭാഗം - കവിത