കൊറോണയെന്ന മഹാരോഗം
ലോകം മുഴുവൻ പിടികൂടുന്നു
എത്രയെത്രയാളുകൾ മരിക്കുന്നു.
അമേരിക്കയിലെയും ഇറ്റലിയിലെയും കാഴ്ചകൾ
കാണുമ്പോൾ പേടി തോന്നുന്നു.
പേടിക്കണ്ടേ നാം വൈറസിനെ
അകലം പാലിക്കുക നാം
മാസ്ക് ധരിക്കുക നാം
ൈകകൾ സോപ്പിട്ട് കഴുകുക നാം
ഉത്സവങ്ങൾ പെരുന്നാളുകൾ
ആളുകൾ കൂടുന്ന-
തൊഴിവാക്കുക നാം
കർഫ്യൂ ലോക് ഡൗൺ രാജ്യത്ത്
ഹൊ ! എന്തൊരു കഷ്ടം
എങ്കിലും സഹിക്കുക തന്നെ നാം