"ഏര്യം വിദ്യാമിത്രം യു പി സ്കൂൾ/അക്ഷരവൃക്ഷം/ കൂട്ടുകാർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= കൂട്ടുകാർ <!-- തലക്കെട്ട് -...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 5: വരി 5:
<center><poem>  
<center><poem>  
പൂക്കൾ പൂമ്പാറ്റകൾ കിളികൾ  
പൂക്കൾ പൂമ്പാറ്റകൾ കിളികൾ  
                                     
ആകാശനീലിമയുടെ ചന്തം
ആകാശനീലിമയുടെ ചന്തം
         
ഇന്നെന്റെ  പ്രകൃതിയുടെമുഖമിതാണ് .  
ഇന്നെന്റെ  പ്രകൃതിയുടെമുഖമിതാണ് .  
   
ഒറ്റപ്പെടലിന്റെ കിളിക്കൂടുകളിൽ
ഒറ്റപ്പെടലിന്റെ കിളിക്കൂടുകളിൽ
കുരുങ്ങിക്കിടക്കുകയാണ് കുട്ടികൾ...  
കുരുങ്ങിക്കിടക്കുകയാണ് കുട്ടികൾ...  
പുൽമെെതാനങ്ങളില്ല,കുന്നിൻപുറങ്ങളില്ല,  
പുൽമെെതാനങ്ങളില്ല,കുന്നിൻപുറങ്ങളില്ല,  
പുഴകളില്ല,ചിരികളില്ല...               
പുഴകളില്ല,ചിരികളില്ല...               
എന്നാലും എനിക്ക് കൂട്ടായി എൻറെ പ്രകൃതിയുണ്ട്   
എന്നാലും എനിക്ക് കൂട്ടായി എൻറെ പ്രകൃതിയുണ്ട്   
 
ഉദയസൂര്യനെയും വെയിലിനേയും  
ഉദയസൂര്യനെയും വെയിലിനേയും  
 
അമ്പിളിയമ്മാവന്റെ തണുപ്പിനെയും  
അമ്പിളിയമ്മാവന്റെ തണുപ്പിനെയും  
 
ഇന്ന് ഞാൻ കൂടുതലറിയുന്നു ഇഷ്ടപ്പെടുന്നു  
ഇന്ന് ഞാൻ കൂടുതലറിയുന്നു ഇഷ്ടപ്പെടുന്നു  
മണ്ണിനെയും മഴയെയും ഞാനറിയുന്നു                           
           
ഞങ്ങൾ പ്രിയ കൂട്ടുകാരായ് മാറുന്നു....
മണ്ണിനെയും മഴയെയും ഞാനറിയുന്നു                           
 
ഞങ്ങൾ പ്രിയ കൂട്ടുകാരായ് മാറുന്നു....
</poem></center>  
</poem></center>  
{{BoxBottom1
{{BoxBottom1
| പേര്= ആദിഷ്.കെ.വി
| പേര്= ആദിഷ്.കെ.വി
| ക്ലാസ്സ്=4B     <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| ക്ലാസ്സ്=4 ബി     <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| പദ്ധതി= അക്ഷരവൃക്ഷം  
| പദ്ധതി= അക്ഷരവൃക്ഷം  
| വർഷം=2020  
| വർഷം=2020  
വരി 42: വരി 30:
| color=5      <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=5      <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verification|name=Mtdinesan|തരം=കവിത}}

19:12, 21 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

കൂട്ടുകാർ

 
പൂക്കൾ പൂമ്പാറ്റകൾ കിളികൾ
ആകാശനീലിമയുടെ ചന്തം
ഇന്നെന്റെ പ്രകൃതിയുടെമുഖമിതാണ് .
ഒറ്റപ്പെടലിന്റെ കിളിക്കൂടുകളിൽ
കുരുങ്ങിക്കിടക്കുകയാണ് കുട്ടികൾ...
പുൽമെെതാനങ്ങളില്ല,കുന്നിൻപുറങ്ങളില്ല,
പുഴകളില്ല,ചിരികളില്ല...
എന്നാലും എനിക്ക് കൂട്ടായി എൻറെ പ്രകൃതിയുണ്ട്
ഉദയസൂര്യനെയും വെയിലിനേയും
അമ്പിളിയമ്മാവന്റെ തണുപ്പിനെയും
ഇന്ന് ഞാൻ കൂടുതലറിയുന്നു ഇഷ്ടപ്പെടുന്നു
മണ്ണിനെയും മഴയെയും ഞാനറിയുന്നു
ഞങ്ങൾ പ്രിയ കൂട്ടുകാരായ് മാറുന്നു....

ആദിഷ്.കെ.വി
4 ബി ഏര്യം വിദ്യാമിത്രം യു പി സ്കൂൾ
മാടായി ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Mtdinesan തീയ്യതി: 21/ 04/ 2020 >> രചനാവിഭാഗം - കവിത