"ഗവ. എൽ പി സ്കൂൾ, പെരുന്നേർമംഗലം/അക്ഷരവൃക്ഷം/കൊറോണ ക്വിസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(' {{BoxTop1 | തലക്കെട്ട്= കൊറോണ ക്വിസ് <!-- തലക്കെട്ട...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 49: വരി 49:
| ഉപജില്ല= ചേർത്തല      <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ഉപജില്ല= ചേർത്തല      <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ജില്ല=  ആലപ്പുഴ
| ജില്ല=  ആലപ്പുഴ
| തരം=  ക്വിസ്   <!-- കവിത / കഥ  / ലേഖനം -->   
| തരം=  ലേഖനം   <!-- കവിത / കഥ  / -->   
| color=  4    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  4    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verification|name=Sachingnair| തരം= ലേഖനം}}

19:01, 21 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം


കൊറോണ ക്വിസ്

കൊറോണ ക്വിസ് 1.കൊറോണ വൈറസ് മുഖ്യമായും ഏത് അവയവത്തെയാണ് ? ശ്വാസനാളി 2. കൊറോണ വൈറസ് ആദ്യമായി റിപ്പോർട്ട് ചെയ്ത രാജ്യം? ചൈന 3.ലോകത്തിൽ ആദ്യമായി കൊറോണ വൈറസ് കണ്ടു പിടിച്ചത് ഏത് ജീവിയിലാണ്? പക്ഷികളിൽ 4.കൊറോണ വൈറസ് ചൈന റിപ്പോർട്ട് ചെയ്തത് ഏത് നഗരത്തിലാണ് വുഹാൻ 4.2020മാർച്ച് മാസം ലോകാരോഗ്യ സംഘടന മഹാമാരിയായി പ്രഖ്യാപിച്ച രോഗമേതാണ് കോവിഡ് 19 5.കോവിഡ് 19 എന്നതിന്റെ പൂർണ രൂപം? കൊറോണ വൈറസ് ഡിസീസ്2019 6. കൊറോണ വൈറസ് ശരീരത്തിൽ പ്രവേശിച്ച് എത്ര ദിവസത്തിനുള്ളിലാണ് രോഗലക്ഷണങ്ങൾ കാണിക്കുന്നത് 14 ദിവസം 7.കോവിഡ് 19 രോഗത്തിന്റെ പ്രധാന ലഷണങ്ങൾ എന്തെല്ലാം? ചുമ, തുമ്മൽ, മൂക്കൊലിപ്പ്, തൊണ്ടവേദന 8.കോവിഡ് 19 പകരുന്നത് ഏതു രീതിയിലാണ്? ശരീര സ്രവങ്ങലൂടെ 9.മതപരമായ ഒത്തുകൂടലിനെ തുടർന്ന് കോവിഡ് 19 പടർന്നു പിടിച്ച രാജ്യം ഏത്? ദക്ഷിണ കൊറിയ 10. ഇന്ത്യയിൽ ആദ്യമായി കോവിഡ് 19 സ്ഥിരീകരിച്ച സംസ്ഥാനം ഏത് കേരളം

അദ്വൈത്
3 A ജി എൽ പി എസ് പെരു ന്നേർമംഗലം
ചേർത്തല ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 21/ 04/ 2020 >> രചനാവിഭാഗം - ലേഖനം