"എ.എം.എൽ.പി.എസ്. ഒളമതിൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
|||
വരി 75: | വരി 75: | ||
=എൽ എസ് എസ് വിജയി = | =എൽ എസ് എസ് വിജയി = | ||
#2016 -17 വർഷത്തിലെ എൽ എസ് എസ് വിജയിയായ മുർഷിദ | #2016 -17 വർഷത്തിലെ എൽ എസ് എസ് വിജയിയായ മുർഷിദ കെവി. ഒരായിരം അഭിന്ദനങ്ങൾ. | ||
#2018-19 വർഷത്തിലെ എൽ എസ് എസ് വിജയിയായ ദേവിക ജയൻ സി ഒരായിരം അഭിന്ദനങ്ങൾ | #2018-19 വർഷത്തിലെ എൽ എസ് എസ് വിജയിയായ ദേവിക ജയൻ സി. ഒരായിരം അഭിന്ദനങ്ങൾ | ||
<!--visbot verified-chils-> | <!--visbot verified-chils-> |
18:54, 21 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം
എ.എം.എൽ.പി.എസ്. ഒളമതിൽ | |
---|---|
വിലാസം | |
ഒളമതിൽ ഒളമതിൽ പി.ഒ, , മലപ്പുറം 673642 , മലപ്പുറം ജില്ല | |
സ്ഥാപിതം | 1924 |
വിവരങ്ങൾ | |
ഫോൺ | 9744820448 |
ഇമെയിൽ | amlpsolamathil521@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 18211 (സമേതം) |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | മലപ്പുറം |
വിദ്യാഭ്യാസ ജില്ല | മലപ്പുറം |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ വിഭാഗം | പൊതു വിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
മാദ്ധ്യമം | മലയാളം,ഇംഗ്ലീഷ് |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | കെ.മുഹമ്മദ് അബൂബക്കർ |
അവസാനം തിരുത്തിയത് | |
21-04-2020 | 18211 |
ചരിത്രം
മലപ്പുറം വിദ്യാഭ്യാസ ജില്ലയിലെ കിഴിശേരി സബ്ജില്ലയിൽ പുൽപ്പറ്റ ഗ്രാമപ്പഞ്ചായത്തിലെ ഒളമതിൽ പ്രദേശത്താണ് സ്കൂൾ സ്ഥതി ചെയ്യുന്നത്.കിഴിശേരി - മഞ്ചേരി റോഡിൽ പൂക്കളത്തൂർ എന്ന സ്ഥലത്തു നിന്നു മോങ്ങം റോഡിലൂടെ ഒന്നര കിലോമീറ്റർ സഞ്ചരിച്ചാൽ സ്കൂളിൽ എത്താം.1924 ലാണ് ഈ സ്കൂൾ ആരംഭിച്ചത് .ഓത്തുപള്ളിക്കൂടം എന്ന നിലയിലായിരുന്നു അക്കാലത്തെ വിദ്യാഭ്യാസം .മദ്രസയിൽ വെച്ചായിരുന്നു രണ്ടു പഠനവും നടത്തിയിരുന്നത് .പിന്നീട് സ്കൂൾ സ്വന്തമായി പുത്തൻപുരക്കൽ എന്ന സ്ഥലത് കെട്ടിടം നിർമ്മിച്ചു. ശേഷം ഈ സ്കൂളിലെ ആദ്യാപകനായിരുന്ന എംസി ഉണ്ണി മുഹമ്മദ് ഹാജിയുടെ സ്ഥലമായ പുതുക്കുളങ്ങര പറമ്പിലേക്ക് സ്കൂൾ മാറ്റി സ്ഥാപിച്ചു .പിന്നീട് സ്ഥലമുടമയും മാനേജ്‌മെന്റും തമ്മിൽ തർക്കം വന്നപോൾ അന്നത്തെ മാനേജരായ എംസി അഹമ്മദ് കുട്ടി ഹാജി എന്നയാൾ അന്നത്തെ 1966 -ൽ ഒളമതിലിലെ ഇപ്പോഴത്തെ സ്ഥലത്തു സ്കൂൾ നിർമ്മിച്ചു.ആദ്യ ഹെഡ്മാസ്റ്ററായി മൊറയൂർ സ്വദേശി ശ്രീ .ഗോവിന്ദൻ നമ്പീശൻ മാസ്റ്റർ ചാർജെടുത്തു. മോങ്ങം സ്വദേശി കോടിത്തൊടിക ഹസ്സനാജി , ഒളമതിൽ സ്വദേശി കോമുകുട്ടി മാസ്റ്റർ ,മൊറയൂർ സ്വദേശി കളായ ചോയി മാസ്റ്റർ കോമു മാസ്റ്റർ ,തൃപ്പനച്ചി സ്വദേശി .പി. ദാമോദരൻ നമ്പീശൻ മാസ്റ്റർ ,ഒളമതിൽ സ്വദേശികളായ ശ്രീമതി .കെ ആമിന ടീച്ചർ ,ശ്രീ മൊയ്‌തീൻ മാസ്റ്റർ ,ശ്രീമതി .കെ സഫിയ ടീച്ചർ ,എന്നിവർ പ്രധാന അദ്യാപകരായി സർവീസിൽ നിന്നും പിരിഞ്ഞു .2011 -12 അധ്യയന വർഷം മുതൽ ഇപ്പോഴത്തേ ഹെഡ്മാസ്റ്ററായി കെ .മുഹമ്മദ് അബൂബക്കർ ആണ്.ഈ സ്കൂളിൽ പ്രൈമറി വിഭാഗത്തിൽ 8 അദ്യാപകരും .പ്രീ പ്രൈമറി വിഭാഗത്തിൽ 3 അദ്യാപകരും,ഒരു ഹെൽപ്പറും ജോലി ചെയ്യുന്നു .
സ്കൂൾതല പ്രവർത്തനങ്ങൾ
- സ്വാതന്ത്ര്യദിനപരിപാടികൾ
- ഓണാഘോഷം
- അധ്യാപക ദിനാഘോഷവും ഗുരു സംഗമവും
- ക്രിസ്മസ് ആഘോഷം
- സ്കൂൾ വാർഷികം
പഠനമികവുകൾ
- ലളിത ഗാനം ഫസ്റ്റ് - അഷിദ ഷെറിൻ ടി കെ
- മലയാളം പദ്യം ചൊല്ലൽ ഫസ്റ്റ് - ജസ്ല കെ
- അറബി പദ്യം ചൊല്ലൽ സെക്കന്റ് - മുർഷിദ കെ വി
- കയ്യെഴുത്തു തേർഡ് - മുർഷിദ കെ വി
ഭൗതീക സൗകര്യങ്ങൾ
- കമ്പ്യൂട്ടർ ലാബ്
- ഊഞ്ഞാൽ
- റൈഡർ
- സ്‌കൂൾ ഗ്രൗണ്ട്
- വാഹന സൗകര്യം
- സ്കൂൾസ്റ്റേജ്
വഴികാട്ടി
- മഞ്ചേരി റോഡിൽ പൂക്കളത്തൂർ എന്ന സ്ഥലത്തു നിന്നു മോങ്ങം റോഡിലൂടെ ഒന്നര കിലോമീറ്റർ സഞ്ചരിച്ചാൽ,ഒളമതിൽ എന്ന സ്ഥലത്താണ് സ്കൂൾ സ്ഥിതി ചെയ്യുന്നത് .
പൊതുവിദ്യാഭ്യാസ സംരക്ഷണ യജഞം
- 27- 01 - 2017 9 : 30 am ന് തന്നെ രക്ഷിതാക്കളും പൂർവ്വ വിദ്യാർത്ഥികളും സന്നദ്ധ സംഘടനാ പ്രതിനിധികളും രാഷ്ട്രീയ പ്രതിനിധികളും സ്ഥലത്തെ പ്രധാന വ്യക്തികളും സ്‌കൂളിൽ എത്തിച്ചേർന്നു. വിദ്യാഭ്യാ സ്‌കൂൾ സംരക്ഷണ യജ്ഞ പ്രതിജ്ഞ എടുത്തു. പി ടി എ പ്രസിഡന്റ് പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.. ഏകദേശം 60 ൽ കൂടുതൽ രക്ഷിതാക്കൾ ഈ പരിപാടിയിൽ പങ്കെടുത്തു .ശേഷം സ്കൂളിൽ പായസവിതരണവും ഉണ്ടായിരുന്നു.
സ്കൂൾ സ്റ്റാഫ്
- കെ .മുഹമ്മദ് അബൂബക്കർ (HEAD MASTER )
- സുലൈമാൻ മണ്ണിങ്ങച്ചാലി ( ARABIC .FT)
- ലില്ലി .സികെ ( L.P.S.A)
- ജസീറ .കെഎം (L.P.S.A.)
- ബിബിൻജോസ് (L.P.S.A)
- മുഹ്സിന .പിസി (L.P.S.A)
- ഷൈനി കെപി (L.P.S.A)
- റഷ ജബീൻ (L.P.S.A)
എൽ എസ് എസ് വിജയി
- 2016 -17 വർഷത്തിലെ എൽ എസ് എസ് വിജയിയായ മുർഷിദ കെവി. ഒരായിരം അഭിന്ദനങ്ങൾ.
- 2018-19 വർഷത്തിലെ എൽ എസ് എസ് വിജയിയായ ദേവിക ജയൻ സി. ഒരായിരം അഭിന്ദനങ്ങൾ