"ജി.എച്ച്.എസ്സ്.ബമ്മണൂർ/അക്ഷരവൃക്ഷം/കൊറോണ അക്ഷരമാല" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 3: വരി 3:
| color=          3
| color=          3
}}
}}
<center> <poem>
 
  അ -- അതിജീവിക്കും നാം.  
  അ -- അതിജീവിക്കും നാം.  
  ആ -- ആശുപത്രി സന്ദർശനം കുറയ്ക്കുക.  
  ആ -- ആശുപത്രി സന്ദർശനം കുറയ്ക്കുക.  
വരി 18: വരി 18:
  ഔ -- ഔഷധ സേവ സ്വയം അരുത്.  
  ഔ -- ഔഷധ സേവ സ്വയം അരുത്.  
  അം -- അംഗമാവാം കൊറോണ പ്രതിരോധ പ്രവർത്തനങ്ങളിൽ.  
  അം -- അംഗമാവാം കൊറോണ പ്രതിരോധ പ്രവർത്തനങ്ങളിൽ.  
</poem> </center>
 
{{BoxBottom1
{{BoxBottom1
| പേര്= അപർണ. എം
| പേര്= അപർണ. എം

17:41, 21 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

കൊറോണ അക്ഷരമാല
അ -- അതിജീവിക്കും നാം. 
ആ -- ആശുപത്രി സന്ദർശനം കുറയ്ക്കുക. 
ഇ -- ഇടക്കിടെ കണ്ണ്, മൂക്ക്, വായ എന്നിവ സ്പർശിക്കാതിരിക്കുക. 
ഈ -- ഈ കാലവും കടന്നു പോവും. 
ഉ -- ഉത്തരവുകൾ കർശനമായി പാലിക്കാം. 
ഊ -- ഊതി പെരുപ്പിക്കരുത് വ്യാജ വാർത്തകൾ. 
ഋ -- ഋണത്തേക്കാൾ പ്രാധാന്യം ജീവന്. 
എ -- എതിരിടാം കൊറോണയെ. 
ഏ -- ഏർപ്പെടാം കൊറോണ മഹാമാരി ബോധവത്കരണ പ്രവർത്തനങ്ങളിൽ. 
ഐ -- ഐക്യത്തോടെ പാലിക്കാം സർക്കാർ നിർദേശങ്ങൾ. 
ഒ -- ഒഴിവാക്കാം അനാവശ്യ സന്ദർശനം. 
ഓ -- ഓർത്തിരിക്കാം സർക്കാർ ഉത്തരവുകൾ. 
ഔ -- ഔഷധ സേവ സ്വയം അരുത്. 
അം -- അംഗമാവാം കൊറോണ പ്രതിരോധ പ്രവർത്തനങ്ങളിൽ. 
അപർണ. എം
6 A ജി.എച്ച്.എസ് ബമ്മണൂർ.
കുഴൽമന്ദം ഉപജില്ല
പാലക്കാട്
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Majeed1969 തീയ്യതി: 21/ 04/ 2020 >> രചനാവിഭാഗം - ലേഖനം