"ഗവ. എൽ പി എസ് ആലുംമൂട്/അക്ഷരവൃക്ഷം/നാട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 4: വരി 4:
}}
}}
<center> <poem>
<center> <poem>
നാട്
 
നാടിത്  നാടിത്
നാടിത്  നാടിത്
നല്ലൊരു നാടിത്....
നല്ലൊരു നാടിത്....

17:35, 21 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

നാട്


നാടിത് നാടിത്
നല്ലൊരു നാടിത്....
ഞാൻ വാണിടും
കരളുറപ്പുള്ള നാടിത്..
ഒരുമയുള്ള സ്നേഹമുള്ള
കരുണയുള്ള നാടിന്...
'ഏത് മഹാമാരിയും
ഒന്നായി നേരിടും
നന്മയുള്ള മനസുമായി
ഞാൻ വാണിടും നാടിത്....


നൂറ ഫാത്തിമ
1 എ [[|ഗവ. എൽ പി എസ് ആലുംമൂട്]]
കണിയാപുരം ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത