ഗവ. എൽ പി എസ് ആലുംമൂട്/അക്ഷരവൃക്ഷം/നാട്

Schoolwiki സംരംഭത്തിൽ നിന്ന്
നാട്


നാടിത് നാടിത്
നല്ലൊരു നാടിത്....
ഞാൻ വാണിടും
കരളുറപ്പുള്ള നാടിത്..
ഒരുമയുള്ള സ്നേഹമുള്ള
കരുണയുള്ള നാടിന്...
'ഏത് മഹാമാരിയും
ഒന്നായി നേരിടും
നന്മയുള്ള മനസുമായി
ഞാൻ വാണിടും നാടിത്....


നൂറ ഫാത്തിമ
1 എ [[|ഗവ. എൽ പി എസ് ആലുംമൂട്]]
കണിയാപുരം ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - sheebasunilraj തീയ്യതി: 22/ 04/ 2020 >> രചനാവിഭാഗം - കവിത