"എൽ പി സ്കൂൾ നടക്കാവ്/അക്ഷരവൃക്ഷം/ജാഗ്രത ! എന്നുമെന്നും !" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= ജാഗ്രത ! എന്നുമെന്നും ! <!-- തല...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 17: വരി 17:
ഡിസംബറിൻ അന്ത്യനാളിൽ  
ഡിസംബറിൻ അന്ത്യനാളിൽ  
അങ്ങ് വുഹാനിൽ നിന്നൊരു - മഹാമാരി
അങ്ങ് വുഹാനിൽ നിന്നൊരു - മഹാമാരി
ഇറ്റലിയും കടന്നിങ്ങെത്തിയല്
ഇറ്റലിയും കടന്നിങ്ങെത്തിയല്ലോ
               - ഭയപ്പെടേണ്ട
               - ഭയപ്പെടേണ്ട
രണ്ടു നേരം കുളിക്കുവാനും  
രണ്ടു നേരം കുളിക്കുവാനും  
വരി 27: വരി 27:
</poem> </center>
</poem> </center>
  {{BoxBottom1
  {{BoxBottom1
| പേര്= പ്രാർഥന.പി.മനു
| പേര്= പ്രാർഥന.പി. മനു
| ക്ലാസ്സ്=  IV A  <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| ക്ലാസ്സ്=  IV A  <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| പദ്ധതി= അക്ഷരവൃക്ഷം  
| പദ്ധതി= അക്ഷരവൃക്ഷം  

17:04, 21 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

ജാഗ്രത ! എന്നുമെന്നും !

മഹാമാരി
 --------------
വന്നൊരു മഹാമാരി - മനുഷ്യനെ
ഒന്നിപ്പിക്കാനൊരു ദൗത്യവുമായ്
അകലാം നമുക്കകലേക്ക്
അടുക്കാനായ് നല്ല മനസ്സുമായി
ശുചിത്വം നമുക്ക് പാലിക്കാം
നിർദ്ദേശങ്ങളനുസരിക്കാം.

         ജാഗ്രത
          ---------------
ഡിസംബറിൻ അന്ത്യനാളിൽ
അങ്ങ് വുഹാനിൽ നിന്നൊരു - മഹാമാരി
ഇറ്റലിയും കടന്നിങ്ങെത്തിയല്ലോ
              - ഭയപ്പെടേണ്ട
രണ്ടു നേരം കുളിക്കുവാനും
ചൂടുവെള്ളം കുടിക്കുവാനും
മടിയരാകും മനുഷ്യർക്കൊരു
മനസ്സാകും കുടക്കീഴിൽ
ഒരുമയോടെ നിന്നിടാനായ്
വന്നതാണീ മഹാമാരി...?

പ്രാർഥന.പി. മനു
IV A നടയ്ക്കാവ് എൽ.പി.എസ്
കായംകുളം ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത