"ഗവ. എൽ. പി. ബി. എസ്. മലയിൻകീഴ്/അക്ഷരവൃക്ഷം/ഒരുമയോടെ നേരിടാം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 1: വരി 1:
{{BoxTop1
{{BoxTop1
| തലക്കെട്ട്=    ഒരുമയോടെ നേരിടാം     
| തലക്കെട്ട്=    ഒരുമയോടെ നേരിടാം     
| color=          5
| color=          3
}}
}}
  <center> <poem>
  <center> <poem>

16:50, 21 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

ഒരുമയോടെ നേരിടാം

ഉയർന്നു വരൂ ഉയർന്നു വരൂ ഉയർന്നു വരൂ മനുഷ്യരെ
ഒരുമിക്കാം കൊറോണ എന്ന വിപത്തിനെ തുരത്തുവാൻ
ആരോഗ്യ പ്രവർത്തകരുടെ കൂടെ നിന്ന് കൂട്ടരേ
തുരത്തണം തുരത്തണം ഈ മഹാ മാരിയെ
നമുക്ക് വേണ്ടി രാപ്പകൽ കാവൽ നിൽക്കും സേനയെ
നമിച്ചിടാം ഒരുമിച്ചിടാം തുരത്തുവാൻ കൊറോണയെ
രോഗികൾക്ക് കാവലാം ധീരയായ മന്ത്രിയെ
വണങ്ങിടാം കരുതീടാം ഒരുമയോടെ നിന്നിടാം

 

അനന്ദു കൃഷ്ണ
4ബി എൽപിബിഎസ് മലയിൻകീഴ്
കാട്ടാക്കട ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത