ഉയർന്നു വരൂ ഉയർന്നു വരൂ ഉയർന്നു വരൂ മനുഷ്യരെ
ഒരുമിക്കാം കൊറോണ എന്ന വിപത്തിനെ തുരത്തുവാൻ
ആരോഗ്യ പ്രവർത്തകരുടെ കൂടെ നിന്ന് കൂട്ടരേ
തുരത്തണം തുരത്തണം ഈ മഹാ മാരിയെ
നമുക്ക് വേണ്ടി രാപ്പകൽ കാവൽ നിൽക്കും സേനയെ
നമിച്ചിടാം ഒരുമിച്ചിടാം തുരത്തുവാൻ കൊറോണയെ
രോഗികൾക്ക് കാവലാം ധീരയായ മന്ത്രിയെ
വണങ്ങിടാം കരുതീടാം ഒരുമയോടെ നിന്നിടാം
രൂപക്
4ബി എൽപിബിഎസ് മലയിൻകീഴ് കാട്ടാക്കട ഉപജില്ല തിരുവനന്തപുരം അക്ഷരവൃക്ഷം പദ്ധതി, 2020 കവിത
സാങ്കേതിക പരിശോധന - Sathish.ss തീയ്യതി: 21/ 04/ 2020 >> രചനാവിഭാഗം - കവിത