"സെന്റ്തോമസ് എച്ച്എസ്എസ് നടവയൽ/അക്ഷരവൃക്ഷം/ കണ്ണികൾ മുറിച്ചിടാം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 28: വരി 28:
{{BoxBottom1
{{BoxBottom1
| പേര്= അഞ്ജന പി പി
| പേര്= അഞ്ജന പി പി
| ക്ലാസ്സ്=  V C <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| ക്ലാസ്സ്=  V D <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| പദ്ധതി= അക്ഷരവൃക്ഷം  
| പദ്ധതി= അക്ഷരവൃക്ഷം  
| വർഷം=2020  
| വർഷം=2020  

11:51, 21 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

കണ്ണികൾ മുറിച്ചിടാം


തകർക്കണം തകർക്കണം
നമ്മളീ കൊറോണ തൻ
കണ്ണിയെ തുരത്തണം
നമ്മൾ ലോക ഭീതിയെ

ഭയപ്പെടേണ്ട കരുതലോടെ
ഒരുമയോടെ നീങ്ങിടാം
കണ്ണികൾ മുറിച്ചിടാം നാം
കണ്ണുകൾ തുറന്നിടാം‍

മാസ്കുകൾ മുഖത്തിടാം
കൈകൾ നാം കഴുകിടാം
സമ്പർക്കങ്ങൾ ഒഴിവാക്കി
കൊറോണയെ തുരത്തീടാം

ഒരുമയോടെ കൂടെ നിന്ന്
ചെറുത്തിടാം വിപത്തിനെ
മുഖത്തുനിന്ന് പുഞ്ചിരികൾ
മാഞ്ഞിടാതെ നോക്കിടാം
 

അഞ്ജന പി പി
V D സെന്റ്തോമസ് എച്ച്എസ്എസ് നടവയൽ
വൈത്തിരി ഉപജില്ല
വയനാട്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത