"ബി എൻ വി എൽ പി എസ് പുഞ്ചക്കരി/അക്ഷരവൃക്ഷം/എന്റെ പരിസരം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= എന്റെ പരിസരം <!-- തലക്കെട്ട...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 16: വരി 16:
| color=  4    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  4    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verified1|name=Sheelukumards| തരം=ലേഖനം  }}

00:26, 21 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

എന്റെ പരിസരം

പരിസരം വൃത്തിയായ് സൂക്ഷിക്കുന്നതിലൂടെ നമുക്ക് രോഗങ്ങളെ ഇല്ലാതാക്കാം .നമ്മുടെ ചുറ്റുപാടുകളിൽ മാലിന്യങ്ങൾ വലിച്ചെറിയുന്നതിന് പകരം നമുക്ക് മനോഹരമായ പൂന്തോട്ടം ഒരുക്കാം. പൂക്കളാലും വൃക്ഷങ്ങളാലും നിറഞ്ഞു നിൽക്കുന്ന നമ്മുടെ പരിസരം കാണാൻ നല്ല രസമായിരിക്കും. അമ്മയായ പ്രകൃതിയെ പൂക്കളാൽ അലങ്കരിച്ച് മനോഹരമാക്കാം. വൃക്ഷങ്ങളെ വെട്ടിനശിപ്പിക്കാതെ മരങ്ങൾ നടാം. മാലിന്യങ്ങൾ വലിച്ചെറിയാതെ ,നമ്മുടെ പരിസരത്ത് രോഗങ്ങൾ പടരാതെ, പരിസരം ശുചിയായി സൂക്ഷിക്കാം.

ടോണി വൈ
1 എ ബി എൻ വി എൽപിഎസ്സ് പുഞ്ചക്കരി
തിരുവനന്തപുരം സൗത്ത് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം



 സാങ്കേതിക പരിശോധന - Sheelukumards തീയ്യതി: 21/ 04/ 2020 >> രചനാവിഭാഗം - ലേഖനം