ബി എൻ വി എൽ പി എസ് പുഞ്ചക്കരി/അക്ഷരവൃക്ഷം/എന്റെ പരിസരം
എന്റെ പരിസരം
പരിസരം വൃത്തിയായ് സൂക്ഷിക്കുന്നതിലൂടെ നമുക്ക് രോഗങ്ങളെ ഇല്ലാതാക്കാം .നമ്മുടെ ചുറ്റുപാടുകളിൽ മാലിന്യങ്ങൾ വലിച്ചെറിയുന്നതിന് പകരം നമുക്ക് മനോഹരമായ പൂന്തോട്ടം ഒരുക്കാം. പൂക്കളാലും വൃക്ഷങ്ങളാലും നിറഞ്ഞു നിൽക്കുന്ന നമ്മുടെ പരിസരം കാണാൻ നല്ല രസമായിരിക്കും. അമ്മയായ പ്രകൃതിയെ പൂക്കളാൽ അലങ്കരിച്ച് മനോഹരമാക്കാം. വൃക്ഷങ്ങളെ വെട്ടിനശിപ്പിക്കാതെ മരങ്ങൾ നടാം. മാലിന്യങ്ങൾ വലിച്ചെറിയാതെ ,നമ്മുടെ പരിസരത്ത് രോഗങ്ങൾ പടരാതെ, പരിസരം ശുചിയായി സൂക്ഷിക്കാം.
സാങ്കേതിക പരിശോധന - Sheelukumards തീയ്യതി: 21/ 04/ 2020 >> രചനാവിഭാഗം - ലേഖനം |
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- തിരുവനന്തപുരം സൗത്ത് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- തിരുവനന്തപുരം സൗത്ത് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിൽ 21/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച ലേഖനം