"ഗവ. എൽ.പി.എസ്. ആര്യനാട്/അക്ഷരവൃക്ഷം/ശുചിത്വവും രോഗവും" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
('{{BoxTop1 | തലക്കെട്ട്= ശുചിത്വനും രോഗവും | color= 2 }} <p>ശ...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
വരി 29: | വരി 29: | ||
}} | }} | ||
{{Verified1|name=Sreejaashok25| തരം=ലേഖനം }} |
23:07, 20 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം
ശുചിത്വനും രോഗവും
ശുചിത്വമില്ലായ്മ ഇന്ന് കേരളം നേരിടുന്ന അനേകം വെല്ലുവിളികളിൽ ഒന്നാണ്. സ്വന്തം ലാഭത്തിനായ് നെട്ടോട്ടമോടുന്ന മനുഷ്യൻ അതിലൂടെ നഷ്ടപ്പെടുത്തുന്നത് കേരളത്തിന്റെ തന്നെ പരിസ്ഥിതിയും പൈതൃകവുമാണ് ശുചിത്വമില്ലായ്മ മൂലം രോഗങ്ങളും പകർച്ചവ്യാധികളും ഒന്നൊഴിയാതെ വന്നു കൊണ്ടിരിക്കുന്ന ഈ സാഹചര്യത്തിൽ രോഗപ്രതിരോധം എന്നത് വളരെ ബുദ്ധിമുട്ടുള്ളതായി മാറിക്കൊണ്ടിരിക്കുന്നു. നാം വ്യക്തിശുചിത്വത്തിനും പരിസ്ഥിതി ശുചിത്വത്തിനും വളരെ പ്രാധാന്യം കൊടുക്കണം. അല്ലാത്ത പക്ഷം വളരെ വില നൽകേണ്ടിവരും . വളർന്നു വരുന്ന തലമുറയെ നാം ഓർക്കേണ്ട കാര്യമുണ്ട്. രോഗം വരുന്നതിനെക്കാൾ രോഗം വരാതെ സൂക്ഷിക്കാം.
സാങ്കേതിക പരിശോധന - Sreejaashok25 തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - ലേഖനം |
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- നെടുമങ്ങാട് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- നെടുമങ്ങാട് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിൽ 20/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച ലേഖനം