|
|
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല) |
വരി 9: |
വരി 9: |
| *[[{{PAGENAME}}/നമ്മൾ... | നമ്മൾ...]] | | *[[{{PAGENAME}}/നമ്മൾ... | നമ്മൾ...]] |
| *[[{{PAGENAME}}/കരുതലി൯െറ നാളുകൾ | കരുതലി൯െറ നാളുകൾ]] | | *[[{{PAGENAME}}/കരുതലി൯െറ നാളുകൾ | കരുതലി൯െറ നാളുകൾ]] |
| [[{{PAGENAME}}/പ്രഭാതം. | പ്രഭാതം.]] | | *[[{{PAGENAME}}/പ്രഭാതം. | പ്രഭാതം.]] |
| {{BoxTop1
| |
| | തലക്കെട്ട്= പ്രഭാതം <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| |
| | color= 1 <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| |
| }}
| |
| <p> പ്രഭാതത്തിലെ കാഴ്ചകൾ അതിമനോഹരമാണ്. മാളു ഉറക്കമുണർന്ന് മുറ്റത്തേക്കിറങ്ങി. ആകാശത്തി൯െറ കിഴക്കുഭാഗത്തായി സ്വർണത്തളിക പോലെ സൂര്യ൯ ഉദിച്ചുയരുന്നു.പക്ഷികളുടെ കലപില ശബ്ദം മാളുവിൽ കൗതുകമുണർത്തി. </p>
| |
| <p> അവൾ മുറ്റത്ത് കായ്ചു നിൽക്കുന്ന മാവി൯െറ അടൂത്തേക്ക് ഓടിയെത്തി. അനേകം കുരുവികൾ മാവി൯െറ ചില്ലയിരുന്ന് പാട്ടുപാടുകയും മാങ്ങകൾ കൊത്തിത്തിന്നുകയും ചെയ്യുന്നു.കഴിഞ്ഞ വർഷം മാവ് മുറിച്ചു കളയാ൯ കുറേ പേർ വന്നിരുന്നു. ‘ മാവിനെ നശിപ്പിച്ചിരുന്നെങ്കിൽ ഈ കിളികളൊക്കെ എവിടെയാ താമസിക്കുക ?‘ മാളു ചിന്തിച്ചു.</p>
| |
| <p> അവളുടെ അമ്മ മരത്തി൯െറ ചുവട്ടിൽ കിളികൾക്ക് കുടിക്കാനും കുളിക്കാനും പാത്രങ്ങളിൽ കൊണ്ടു വയ്ക്കാറുണ്ട്.കലപില ശബ്ദമുണ്ടാക്കി കൂട്ടത്തോടെ പാറി വരുന്ന കാഴ്ച മാളുവി൯െറ മനസിനെ കുളിരണിയിക്കുന്നു.</p>
| |
| <p> പരിസ്ഥിതിയെ സംരക്ഷിക്കുവാനും കാലാവസ്ഥ മാറ്റത്തെ അതിജീവിക്കുവാനും നാം ഓരോരുത്തരും ഓരോ മരങ്ങൾ നട്ടുപിടിപ്പിക്കേണ്ടത് അത്യാവശ്യമാണ്.ഈ ലോക്ക്ഡൗൺ അവധിക്കാലത്തിലൂടെ നമുക്ക അത് നിറവേറ്റാം..</p>
| |
| {{BoxBottom1
| |
| | പേര്= ധ്യാന പ്രകാശ്
| |
| | ക്ലാസ്സ്= 4 <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A OR 5 എ) -->
| |
| | പദ്ധതി= അക്ഷരവൃക്ഷം
| |
| | വർഷം=2020
| |
| | സ്കൂൾ= ഏച്ചൂർ ഈസ്റ്റ് എൽ. പി സ്കൂൾ <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| |
| | സ്കൂൾ കോഡ്= 13301
| |
| | ഉപജില്ല= കണ്ണൂർ നോർത്ത് <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം ൽ, ർ, ൻ, ൺ, ൾ ) -->
| |
| | ജില്ല= കണ്ണൂർ
| |
| | തരം= കഥ <!-- കവിത / കഥ / ലേഖനം -->
| |
| | color= 2 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| |
| }}
| |