"സെന്റ് മേരീസ് എൽ.പി. ജി.എസ് പുല്ലുവിള/അക്ഷരവൃക്ഷം/നശിക്കുന്ന പ്രകൃതി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= നശിക്കുന്ന പ്രകൃതിയും മാറ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
വരി 13: വരി 13:
| സ്കൂൾ=        സെന്റ് മേരീസ് എൽ പി ജി എസ്
| സ്കൂൾ=        സെന്റ് മേരീസ് എൽ പി ജി എസ്
| സ്കൂൾ കോഡ്= 44441
| സ്കൂൾ കോഡ്= 44441
| ഉപജില്ല=       നെയ്യാറ്റിൻകര
| ഉപജില്ല=   നെയ്യാറ്റിൻകര
| ജില്ല=  നെയ്യാറ്റിൻകര
| ജില്ല=  തിരുവനന്തപുരം
| തരം=       ലേഖനം
| തരം=   ലേഖനം  
| color=     2
| color=   2
}}
}}
{{Verified1|name=Mohankumar S S| തരം=ലേഖനം  }}

22:42, 20 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

നശിക്കുന്ന പ്രകൃതിയും മാറാത്ത മനുഷ്യനും

പ്രകൃതി സൗന്ദര്യത്തിന്റെയും സ൩ന്നതയുടെയും ധാരാളിത്തതിൾ മുങ്ങിക്കുളിച്ചു പൊട്ടുതൊട്ടു നിൽക്കുന്നവളാണ് കേരളം. വിവിധതരം പക്ഷികൾ, മൃഗങ്ങൾ,വൃക്ഷലദാധികൾ ഇവയെല്ലാം പ്രകൃതിയുടെ സ൩ത്താണ്. ആരെയും മനംകുളിർപ്പിക്കുന്ന പ്രകൃതിഭംഗി ആസ്വദിക്കാൻ നാം ഇന്ന് മറന്നുപോയിരിക്കുന്നു. നമ്മെ താങ്ങുന്നവളെ നാം പിൻതിരിഞ്ഞു ചവിട്ടുകയാണ്. മനുഷ്യന്റെ അത്യാർഥി പ്രകൃതിയെ ദിനംപ്രതി ചൂഷണം ചെയ്തുകൊണ്ടിരിക്കുന്നു. നിറഞ്ഞൊഴികിയ പുഴകൽ ഇന്ന് ചെറിയ ഓടകളായി മാറിയിരിക്കുന്നു. മാലിന്യം നിറഞ്ഞ ജലസ്രോതസുകൾ വിവിധതരം രോഗങ്ങൾ ഉയർത്തെഴുന്നേൽക്കുന്നവയായി മാറ്റിയിരിക്കുന്നു. ഇത്തരത്തിൽ പ്രകൃതിക്ക് ആവശ്യമായ പരിഗണന നൽകാതെ നാം അതിനെ ചൂക്ഷണം ചെയ്താൽ നാം ഇന്ന് കടന്നുപോകുന്ന അവസ്ഥയെക്കാൽ വളരെ പരിതാപകരമായ അവസ്ഥയിൽ പ്രകൃതി നമ്മെക്കൊണ്ടെത്തിക്കും.

ശ്രീതു
3 A സെന്റ് മേരീസ് എൽ പി ജി എസ്
നെയ്യാറ്റിൻകര ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Mohankumar S S തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - ലേഖനം