സെന്റ് മേരീസ് എൽ.പി. ജി.എസ് പുല്ലുവിള/അക്ഷരവൃക്ഷം/നശിക്കുന്ന പ്രകൃതി
നശിക്കുന്ന പ്രകൃതിയും മാറാത്ത മനുഷ്യനും
പ്രകൃതി സൗന്ദര്യത്തിന്റെയും സ൩ന്നതയുടെയും ധാരാളിത്തതിൾ മുങ്ങിക്കുളിച്ചു പൊട്ടുതൊട്ടു നിൽക്കുന്നവളാണ് കേരളം. വിവിധതരം പക്ഷികൾ, മൃഗങ്ങൾ,വൃക്ഷലദാധികൾ ഇവയെല്ലാം പ്രകൃതിയുടെ സ൩ത്താണ്. ആരെയും മനംകുളിർപ്പിക്കുന്ന പ്രകൃതിഭംഗി ആസ്വദിക്കാൻ നാം ഇന്ന് മറന്നുപോയിരിക്കുന്നു. നമ്മെ താങ്ങുന്നവളെ നാം പിൻതിരിഞ്ഞു ചവിട്ടുകയാണ്. മനുഷ്യന്റെ അത്യാർഥി പ്രകൃതിയെ ദിനംപ്രതി ചൂഷണം ചെയ്തുകൊണ്ടിരിക്കുന്നു. നിറഞ്ഞൊഴികിയ പുഴകൽ ഇന്ന് ചെറിയ ഓടകളായി മാറിയിരിക്കുന്നു. മാലിന്യം നിറഞ്ഞ ജലസ്രോതസുകൾ വിവിധതരം രോഗങ്ങൾ ഉയർത്തെഴുന്നേൽക്കുന്നവയായി മാറ്റിയിരിക്കുന്നു. ഇത്തരത്തിൽ പ്രകൃതിക്ക് ആവശ്യമായ പരിഗണന നൽകാതെ നാം അതിനെ ചൂക്ഷണം ചെയ്താൽ നാം ഇന്ന് കടന്നുപോകുന്ന അവസ്ഥയെക്കാൽ വളരെ പരിതാപകരമായ അവസ്ഥയിൽ പ്രകൃതി നമ്മെക്കൊണ്ടെത്തിക്കും.
സാങ്കേതിക പരിശോധന - Mohankumar S S തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - ലേഖനം |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- നെയ്യാറ്റിൻകര ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- നെയ്യാറ്റിൻകര ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിൽ 20/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച ലേഖനം