"ടാഗോർ വിദ്യാനികേതൻ ജി എച്ച് എസ്സ് തളിപ്പറമ്പ്/അക്ഷരവൃക്ഷം/പ്രതിരോധം തീർത്ത കേരളം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= പ്രതിരോധം തീർത്ത കേരളം <!-- ത...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 29: വരി 29:
{{BoxBottom1
{{BoxBottom1
| പേര്= ശ്വേത ബിജുമോഹൻ എം
| പേര്= ശ്വേത ബിജുമോഹൻ എം
| ക്ലാസ്സ്= 5B   <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| ക്ലാസ്സ്= 5 ബി   <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| പദ്ധതി= അക്ഷരവൃക്ഷം  
| പദ്ധതി= അക്ഷരവൃക്ഷം  
| വർഷം=2020  
| വർഷം=2020  
വരി 36: വരി 36:
| ഉപജില്ല= തളിപ്പറമ്പ് നോർത്ത്      <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ഉപജില്ല= തളിപ്പറമ്പ് നോർത്ത്      <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ജില്ല= കണ്ണൂർ  
| ജില്ല= കണ്ണൂർ  
| തരം=     <!-- കവിത / കഥ  / ലേഖനം -->   
| തരം= കവിത    <!-- കവിത / കഥ  / ലേഖനം -->   
| color=5      <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=5      <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verified1|name=Mtdinesan|തരം=കവിത}}

22:42, 20 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

പ്രതിരോധം തീർത്ത കേരളം

ലോകമാകെ കോവിഡ് എന്നൊരു മഹാമാരി വന്നു
രൂപമില്ല നിറവുമില്ല ഈകോവിഡ് പത്തൊമ്പതിന്
ലോകജനതയെ വിറപ്പിച്ചു ഈ വൈറസ്....
വാക്സിനില്ല ,മരുന്നുമില്ല കോറോണയെന്ന കോവിഡിന്
നിരവധി അനവധി ജിവൻ തട്ടിയെടുത്തു കോവിഡ്
ലോകമാകെ കോവി‍‍ഡ് എന്നൊരു മഹാമാരി വന്നു.
ജനജീവിതം നിശ്ചലമാക്കി കോവിഡ്
വിമാനമില്ല, ട്രെയിനില്ല, വാഹനവും ഓടുന്നില്ല
ജനങ്ങളാകെ ലോക്ക് ഡൗൺ ആയി വീട്ടിലിരിക്കുന്നു
തൊഴിലില്ലാതെ ഇരിക്കുന്നു
ലോകമാകെ കോവിഡ് എന്നൊരു മഹാമാരി വന്നു
കൊറോണയെന്ന കോവിഡിനെ പ്രതിരോധിക്കാൻ കഴിയും
ഭീതിയല്ല വേണ്ടത് നാടിന് ജാഗ്രതയാണ് വേണ്ടത്
സാമൂഹ്യ അകലം പാലിക്കൂ നാം ആഘോഷങ്ങൾ ഒഴിവാക്കൂ
സോപ്പും സാനിറ്റൈസറും കൊണ്ട് കൈകൾ ശുചിയാക്കൂ
മുഖാവരണം ധരിച്ചുകൊണ്ടേ പുറത്തിറങ്ങാവൂ
വ്യാജസന്ദേശങ്ങൾ കൊണ്ട് നാടിനെ ഭീതിയിലാക്കരുത്.
മറികടന്നൂ നിപ്പയെ
മറികടന്നൂ പ്രളയത്തെ
മറികടക്കും കേരളം
കൊറോണയെന്ന കോവിഡിനെ
ജാഗ്രത ജാഗ്രത കോവിഡിനെതിരെ ജാഗ്രത.
 

ശ്വേത ബിജുമോഹൻ എം
5 ബി ടാഗോർ വിദ്യാനികേതൻ ജി എച്ച് എസ്സ് എസ്സ് തളിപ്പറമ്പ
തളിപ്പറമ്പ് നോർത്ത് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Mtdinesan തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - കവിത