"ഗവ.എച്ച്.എസ്സ്.എസ്സ്,ആയാപറമ്പ്./അക്ഷരവൃക്ഷം/കോവിഡ് - 19" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= കോവിഡ് - 19 <!-- തലക്കെട്ട് - സമചി...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 21: വരി 21:
| color=    2 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=    2 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verified1|name=Sachingnair|തരം=ലേഖനം}}

22:33, 20 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

കോവിഡ് - 19

കൊറോണ എന്ന ഈ വൈറസ് ആദ്യമായി രൂപം കൊണ്ടത് ചൈനയിലാണ്.ചൈനയിൽ ആയിരക്കണക്കിന് ആളുകൾ മരണപ്പെട്ടു.അതിനുശേഷം ഈ വൈറസ് ഇന്ത്യയിലേക്ക് വ്യാപിക്കപ്പെട്ടു.ഇവിടെയും ഒത്തിരി പേർ മരണപ്പെട്ടു.ഇന്ത്യയിൽ ആദ്യമായി ഈ വൈറസ് വ്യാപിച്ചത് കേരളത്തിലായിരുന്നു.കേരളത്തിലെ എല്ലാ ജില്ലകളിലും ലോക്ക് ഡൗൺ ആക്കാൻ ഈ വൈറസിനെ കഴിഞ്ഞു.കോവിഡ് 19ന് തുടർന്ന് ഇന്ത്യയൊട്ടാകെ ആകെ അടച്ചുപൂട്ടേണ്ടി വന്നു.

ആശങ്ക അല്ല വേണ്ടത് ജാഗ്രതയാണ് കൊറോണയെ പ്രതിരോധിക്കാനുള്ള ധൈര്യമാണ് കേരളത്തിലെ ജനങ്ങൾ കാണിക്കേണ്ടത്.നമുക്ക് അതിന് കഴിയും.

രശ്മി കൃഷ്ണ
6 A ജി എച്ച് എസ് എസ് ആയാപറമ്പ്
ഹരിപ്പാട് ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - ലേഖനം