"ജി. ജി. വി. എച്ച്. എസ്സ്. എസ്സ്. ഇരിങ്ങാലക്കുട/അക്ഷരവൃക്ഷം/ പ്രകൃതി മയം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
 
വരി 20: വരി 20:
{{BoxBottom1
{{BoxBottom1
| പേര്= ഭവ്യ കെ.ആർ.
| പേര്= ഭവ്യ കെ.ആർ.
| ക്ലാസ്സ്= വി.എച്ച്.എസ്.ഇ. ഒന്നാം വർഷം (എസ്.ഇ.ടി.)    <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| ക്ലാസ്സ്= VHSE-1 (S.E.T)    <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| പദ്ധതി= അക്ഷരവൃക്ഷം  
| പദ്ധതി= അക്ഷരവൃക്ഷം  
| വർഷം=2020  
| വർഷം=2020  

22:30, 20 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

പ്രകൃതി മയം

പച്ചപ്പ് വിരിച്ചിട്ട പുൽമേടുകൾ
പോലെ,
ഭൂമിയിതാ നിൽപ്പു ഒരു
വധു എന്ന പോലെ.
പക്ഷിമൃഗാതികൾ പണികഴിപ്പിച്ച ആടയാഭരണങ്ങൾ അണിഞ്ഞു
ജലത്തിൽ ഒരു രഥം
നിർമിച്ചു
ഭൂമിയിതാ സഞ്ചരിപ്പു ഒരു
നാവികനെന്ന പോലെ.
പ്രഭാതത്തിൽ വിരിയുന്ന
ദീപങ്ങൾ പോലെ
എന്നെന്നും ഭൂമി ഒരുങ്ങി തിളങ്ങി ജ്വലിക്കുന്നു ഒരു
സൂര്യനെന്ന പോലെ.

ഭവ്യ കെ.ആർ.
VHSE-1 (S.E.T) ജി.വി.എച്ച്.എസ്.എസ്. ഗേൾസ് ഇരിങ്ങാലക്കുട
ഇരിഞ്ഞാലക്കുട ഉപജില്ല
തൃശ്ശൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Subhashthrissur തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - കവിത