"സെന്റ് ജോസഫ് എൽ പി എസ് പാളയം/അക്ഷരവൃക്ഷം/ ശുചിത്വം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്=ശുചിത്വം <!-- തലക്കെട്ട് - സമ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 18: വരി 18:
| color=4       
| color=4       
}}
}}
{{Verified1|name=Sreejaashok25| തരം=ലേഖനം  }}

22:28, 20 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

ശുചിത്വം

<
ശുചിത്വ കേരളം സുന്ദര കേരളം എന്നത് കൂട്ടുകാർ കേട്ടിട്ടുണ്ടോ? വൃത്തിയുള്ള നാടാണ് സുന്ദരമായ നാട് എന്നാണ് ഇതിന്റെ അർത്ഥം.ശുചിത്വം എന്നാൽ വൃത്തി എന്നാണർത്ഥം. വ്യക്തിശുചിത്വം,പരിസര ശുചിത്വം, സാമൂഹിക ശുചിത്വം എന്നിവ നാം പാലിക്കേണ്ടവയാണ്. എങ്കിൽ മാത്രമേ ആരോഗ്യത്തോടെ നമുക്കു ജീവിക്കാൻ സാധിക്കുകയുള്ളു.

സായി സഞ്ജന
3 A സെന്റ് ജോസഫ് എൽ പി എസ് പാളയം
തിരുവനന്തപുരം നോർത്ത് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Sreejaashok25 തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - ലേഖനം