"ജി. ജി. വി. എച്ച്. എസ്സ്. എസ്സ്. ഇരിങ്ങാലക്കുട/അക്ഷരവൃക്ഷം/നിലാവിലെ ആമ്പൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
 
വരി 24: വരി 24:
| സ്കൂൾ കോഡ്= 23026
| സ്കൂൾ കോഡ്= 23026
| ഉപജില്ല=  ഇരിഞ്ഞാലക്കുട    <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ഉപജില്ല=  ഇരിഞ്ഞാലക്കുട    <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ജില്ല=  തൃശൂർ
| ജില്ല=  തൃശ്ശൂർ
| തരം=കവിത      <!-- കവിത / കഥ  / ലേഖനം -->   
| തരം=കവിത      <!-- കവിത / കഥ  / ലേഖനം -->   
| color=3      <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=3      <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verified1|name=Subhashthrissur| തരം=കവിത}}
{{Verified1|name=Subhashthrissur| തരം=കവിത}}

22:28, 20 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

നിലാവിലെ ആമ്പൽ

നിലാവൊരികൾ എന്നോട്
ചോദിച്ചു നിൽപ്പു
നീയെന്ന സൗന്ദര്യപുഷ്പം
എങ്ങനെ വന്നു പതിച്ചു ഭൂമിയിൽ.
നിൻ വേരുകൾ എന്തിനുവേണ്ടി ഭൂമിയിൽ
താഴ്നിറങ്ങി,
അതിന്ന് എൻ മറുപടി ഇത്രമാത്രം,
ഞാനുമൊരു കൊച്ചു ജീവനല്ലേ,
ആശ്രയിപ്പു ഞാനീ ഭൂമിയാം മാതാവിനെ.
ഭൂമിതൻ സൗന്ദര്യതിരകളിൽ
മുങ്ങി നിവരുന്ന കൊച്ചുപുഷ്പം.

ഭവ്യ കെ.ആർ.
VHSE-1 (S.E.T) ജി.വി.എച്ച്.എസ്.എസ്. ഗേൾസ് ഇരിങ്ങാലക്കുട
ഇരിഞ്ഞാലക്കുട ഉപജില്ല
തൃശ്ശൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Subhashthrissur തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - കവിത