"സെന്റ് മേരീസ് ജി എച്ച് എസ് ചൊവ്വന്നൂർ/അക്ഷരവൃക്ഷം/സ്നേഹത്തിൻ പൂച്ചെണ്ട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= സ്നേഹത്തിൻ പൂച്ചെണ്ട്       <!--...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 8: വരി 8:
കാട്ടു തീ പോലെ പടർന്നു വന്നു
കാട്ടു തീ പോലെ പടർന്നു വന്നു
ചൈനയിൽ നിന്നും തുടങ്ങിയ ഈരോഗം  
ചൈനയിൽ നിന്നും തുടങ്ങിയ ഈരോഗം  
ലോകരാഷ്ട്രങ്ങളെ കീഴ് പ്പെടുത്തി
ലോകരാഷ്ട്രങ്ങളെ കീഴ്‍പ്പെടുത്തി
മറുമരുന്നുപോലും കണ്ടുപിടിക്കാൻ  
മറുമരുന്നുപോലും കണ്ടുപിടിക്കാൻ  
കഴിയാത്തവസ്ഥയായ് തീർന്നുവല്ലോ  
കഴിയാത്തവസ്ഥയായ് തീർന്നുവല്ലോ  
കറുത്തവർവെളുത്തവർ വ്യത്യാസമില്ലാതെ  
കറുത്തവർവെളുത്തവർ വ്യത്യാസമില്ലാതെ  
ലോകരെ വൈറസ് കീഴ് പ്പെടുത്തി
ലോകരെ വൈറസ് കീഴ്‍പ്പെടുത്തി
ലോകരാഷ്ട്രങ്ങളെ ഭീതിയാക്കും വിധം  
ലോകരാഷ്ട്രങ്ങളെ ഭീതിയാക്കും വിധം  
മരണ നിരക്കുകൾ കൂടി വന്നു  
മരണ നിരക്കുകൾ കൂടി വന്നു  
രക്ഷാപ്രവർത്തനംചെയ്യുന്നവർക്കെല്ലാം
രക്ഷാപ്രവർത്തനം ചെയ്യുന്നവർക്കെല്ലാം
സ്നേഹത്തിൻ പൂച്ചെണ്ടു നൽകിടുന്നു  
സ്നേഹത്തിൻ പൂച്ചെണ്ടു നൽകിടുന്നു  
അതിവേഗം പകരുന്ന വൈറസില്ലാതാക്കാൻ  
അതിവേഗം പകരുന്ന വൈറസില്ലാതാക്കാൻ  
അകലം പാലിക്കുക ഒരു പോംവഴി  
അകലം പാലിക്കുക ഒരു പോംവഴി  
വീടിന്റ മുന്നിലെ ലക്ഷ്മണരേഖക്ക്  
വീടിന്റെ മുന്നിലെ ലക്ഷ്മണരേഖക്ക്  
ഉള്ളിൽ കഴിയണം എന്നു സാരം  
ഉള്ളിൽ കഴിയണം എന്നു സാരം  
സോപ്പുപയോഗിച്‌ ഇടയ്ക്കിടക്ക് നമ്മൾ  
സോപ്പുപയോഗിച്ച്‌ ഇടയ്ക്കിടക്ക് നമ്മൾ  
കൈകൾ കഴുകിയിട്ട്  ശുദ്ധിചെയ്യാം  
കൈകൾ കഴുകിയിട്ട്  ശുദ്ധിചെയ്യാം  
മാസ്കുപയോഗിച്ച് അണുക്കളിൽ നിന്നുള്ള  
മാസ്കുപയോഗിച്ച് അണുക്കളിൽ നിന്നുള്ള  
വരി 33: വരി 33:
തീവണ്ടി ബസ്സ് വിമാന സർവീസുകൾ  
തീവണ്ടി ബസ്സ് വിമാന സർവീസുകൾ  
നിശ്ചലമാവുന്നയവസ്ഥയായി  
നിശ്ചലമാവുന്നയവസ്ഥയായി  
ഓട്ടോയുംടാക്സിയും അത്യാവശ്യമായി  
ഓട്ടോയും ടാക്സിയും അത്യാവശ്യമായി  
ഓടുന്നയവസ്ഥയായ് മാറിയല്ലോ  
ഓടുന്നയവസ്ഥയായ് മാറിയല്ലോ  
സമ്പദ് വ്യവസ്ഥയെ ശിഥിലമാക്കീടുന്ന  
സമ്പദ് വ്യവസ്ഥയെ ശിഥിലമാക്കീടുന്ന  
വൈറസ് കൂടിയാണ് ഈ കൊറോണ  
വൈറസ് കൂടിയാണ് ഈ കൊറോണ  
ലോകം മുഴുവനും നാശം വിതക്കുന്ന  
ലോകം മുഴുവനും നാശം വിതക്കുന്ന  
മഹാമാരിയകറ്റിടണേ
മഹാമാരിയകറ്റിടേണേ
അതിനുള്ള പോംവഴി എന്തെന്നറിഞ്ഞിടാൻ  
അതിനുള്ള പോംവഴി എന്തെന്നറിഞ്ഞിടാൻ  
അതിവേഗം പാത  തുറന്നീടണ
അതിവേഗം പാത  തുറന്നീടേണേ
   
   
</poem> </center>
</poem> </center>
വരി 53: വരി 53:
| സ്കൂൾ കോഡ്= 24071
| സ്കൂൾ കോഡ്= 24071
| ഉപജില്ല=ചാവക്കാട്        <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ഉപജില്ല=ചാവക്കാട്        <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ജില്ല= തൃശൂർ  
| ജില്ല=തൃശ്ശൂർ  
| തരം=  കവിത      <!-- കവിത / കഥ  / ലേഖനം -->   
| തരം=  കവിത      <!-- കവിത / കഥ  / ലേഖനം -->   
| color=12345      <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=12345      <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verified1|name=Sunirmaes| തരം= കവിത}}

22:10, 20 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

സ്നേഹത്തിൻ പൂച്ചെണ്ട്      


കൊറോണ എന്ന മഹാമാരി ലോകത്തു
കാട്ടു തീ പോലെ പടർന്നു വന്നു
ചൈനയിൽ നിന്നും തുടങ്ങിയ ഈരോഗം
ലോകരാഷ്ട്രങ്ങളെ കീഴ്‍പ്പെടുത്തി
മറുമരുന്നുപോലും കണ്ടുപിടിക്കാൻ
കഴിയാത്തവസ്ഥയായ് തീർന്നുവല്ലോ
കറുത്തവർവെളുത്തവർ വ്യത്യാസമില്ലാതെ
ലോകരെ വൈറസ് കീഴ്‍പ്പെടുത്തി
ലോകരാഷ്ട്രങ്ങളെ ഭീതിയാക്കും വിധം
മരണ നിരക്കുകൾ കൂടി വന്നു
രക്ഷാപ്രവർത്തനം ചെയ്യുന്നവർക്കെല്ലാം
സ്നേഹത്തിൻ പൂച്ചെണ്ടു നൽകിടുന്നു
അതിവേഗം പകരുന്ന വൈറസില്ലാതാക്കാൻ
അകലം പാലിക്കുക ഒരു പോംവഴി
വീടിന്റെ മുന്നിലെ ലക്ഷ്മണരേഖക്ക്
ഉള്ളിൽ കഴിയണം എന്നു സാരം
സോപ്പുപയോഗിച്ച്‌ ഇടയ്ക്കിടക്ക് നമ്മൾ
കൈകൾ കഴുകിയിട്ട് ശുദ്ധിചെയ്യാം
മാസ്കുപയോഗിച്ച് അണുക്കളിൽ നിന്നുള്ള
മോചനം നമ്മൾക്കു കൈവരിക്കാം
ജോലിക്കുപോവാനും കടകൾതുറക്കാനും
കഴിയാത്തയവസ്ഥയായ് തീർന്നുവല്ലോ
വിദ്യാഭ്യാസസ്ഥാപനങൾ മുഴുവനും
അടഞ്ഞു കിടക്കുന്നയവസ്ഥയായി
അമ്പലം പള്ളി തുടങ്ങിയ
ദേവാലയങ്ങൾ മുഴുവനും ഓർമ മാത്രം
തീവണ്ടി ബസ്സ് വിമാന സർവീസുകൾ
നിശ്ചലമാവുന്നയവസ്ഥയായി
ഓട്ടോയും ടാക്സിയും അത്യാവശ്യമായി
ഓടുന്നയവസ്ഥയായ് മാറിയല്ലോ
സമ്പദ് വ്യവസ്ഥയെ ശിഥിലമാക്കീടുന്ന
വൈറസ് കൂടിയാണ് ഈ കൊറോണ
ലോകം മുഴുവനും നാശം വിതക്കുന്ന
ഈ മഹാമാരിയകറ്റിടേണേ
അതിനുള്ള പോംവഴി എന്തെന്നറിഞ്ഞിടാൻ
അതിവേഗം പാത തുറന്നീടേണേ
 


ഫായിസ
9 D സെന്റ് മേരീസ് ജി എച്ച് എസ്‌ ചൊവ്വന്നൂർ
ചാവക്കാട് ഉപജില്ല
തൃശ്ശൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sunirmaes തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - കവിത