"എം.എം.എച്ച്.എസ്സ്. പന്തലാംപാടം/അക്ഷരവൃക്ഷം/ദൈവത്തോടുള്ള എന്റെ ചോദ്യം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= ദൈവത്തോടുള്ള എന്റെ ചോദ്യം | c...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 18: വരി 18:


{{BoxBottom1
{{BoxBottom1
| പേര്= സൽമാൻ പാരിസ്
| പേര്= സൽമാൻ ഫാരിസ്
| ക്ലാസ്സ്=  9 A
| ക്ലാസ്സ്=  9 A
| പദ്ധതി= അക്ഷരവൃക്ഷം  
| പദ്ധതി= അക്ഷരവൃക്ഷം  

22:04, 20 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

ദൈവത്തോടുള്ള എന്റെ ചോദ്യം

കാരുണ്യ ദൈവമേ കൺതുറന്നാൽ മനസ്സ് അലിയിക്കുന്ന കാഴ്ചകൾ.
കണ്ണ് അടച്ചാൽ മനസ്സിനെ അലട്ടുന്ന കാഴ്ചകൾ.
മുക്കിലും മൂലയിലും ഓരോ തെരുവിലും ഉള്ള ആൾകൂട്ടബഹളം അല്ല, ആൾക്കൂട്ടങ്ങൾ,
ആളുകൾ എവിടെ?
ഇന്ന് ഓരോ ജീവിയുo ചോദിക്കുന്നു ഒന്ന് ഇരിക്കാൻ അല്ല ഒന്ന് നിൽക്കാൻ ഒരു ഇടം ഇല്ലങ്കിൽ പിന്നെ....
എന്തിനി ലോകം...?
എന്തിനി ജീവൻ.....?
സുഖനിദ്ര, സന്തോഷം...... തുടങ്ങിയവയെല്ലാം ഇനി എന്തിന്.....?
ആശാന്തി എന്ന കാർമേഘത്തിൽ ഒളിച്ച്.....
അത് എന്തിന് നീ മഴയാക്കി......?

സൽമാൻ ഫാരിസ് എ
9 A എം.എം.എച്ച്.എസ്സ്._പന്തലാംപാടം
ആലത്തൂർ ഉപജില്ല
പാലക്കാട്
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Padmakumar g തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - കഥ