"സെന്റ് മേരീസ് ജി എച്ച് എസ് ചൊവ്വന്നൂർ/അക്ഷരവൃക്ഷം/വിനാശകാരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(' {{BoxTop1 | തലക്കെട്ട്=  വിനാശകാരി      <!-- തലക്കെട്ട്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 28: വരി 28:
| സ്കൂൾ കോഡ്= 24071
| സ്കൂൾ കോഡ്= 24071
| ഉപജില്ല=ചാവക്കാട്        <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ഉപജില്ല=ചാവക്കാട്        <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ജില്ല= തൃശൂർ 
| ജില്ല= തൃശ്ശൂർ
| തരം= കവിത    <!-- കവിത / കഥ  / ലേഖനം -->   
| തരം= കവിത    <!-- കവിത / കഥ  / ലേഖനം -->   
| color=12345      <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=12345      <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verified1|name=Sunirmaes| തരം= കവിത}}

22:04, 20 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

 വിനാശകാരി     

പോരാടുവാൻ നേരമായ് കൂട്ടരേ
പ്രതിരോധ മാർഗത്തിലൂടെ (2)
മനുജവർഗത്തിനെങ്ങും പേടിയായ്
മാരിയെന്നൊരു ദുരന്തം
വീണ്ടും ഒരു മഹാമാരിയായ്
കോവിഡ് ഭീകരനാകും വിനാശകാരി
കൊറോണ എന്ന വിപത്തിനെ തുരത്തിടാൻ
ഒത്തുചേരുക നമ്മളൊന്നായ്
സ്വാർത്ഥചിന്തകൾ ഉള്ളിലേറ്റി
സുഖങ്ങളെല്ലാം കവരുവോർ
ഒത്തുചേർന്നു കോറോണയെന്ന
വിനാശകാരിയെ തുരത്തിടാം


അനുശ്രീ എ എ
5 D സെന്റ് മേരീസ് ജി എച്ച് എസ്‌ ചൊവ്വന്നൂർ
ചാവക്കാട് ഉപജില്ല
തൃശ്ശൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sunirmaes തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - കവിത