സെന്റ് മേരീസ് ജി എച്ച് എസ് ചൊവ്വന്നൂർ/അക്ഷരവൃക്ഷം/വിനാശകാരി

Schoolwiki സംരംഭത്തിൽ നിന്ന്
 വിനാശകാരി     

പോരാടുവാൻ നേരമായ് കൂട്ടരേ
പ്രതിരോധ മാർഗത്തിലൂടെ (2)
മനുജവർഗത്തിനെങ്ങും പേടിയായ്
മാരിയെന്നൊരു ദുരന്തം
വീണ്ടും ഒരു മഹാമാരിയായ്
കോവിഡ് ഭീകരനാകും വിനാശകാരി
കൊറോണ എന്ന വിപത്തിനെ തുരത്തിടാൻ
ഒത്തുചേരുക നമ്മളൊന്നായ്
സ്വാർത്ഥചിന്തകൾ ഉള്ളിലേറ്റി
സുഖങ്ങളെല്ലാം കവരുവോർ
ഒത്തുചേർന്നു കോറോണയെന്ന
വിനാശകാരിയെ തുരത്തിടാം


അനുശ്രീ എ എ
5 D സെന്റ് മേരീസ് ജി എച്ച് എസ്‌ ചൊവ്വന്നൂർ
ചാവക്കാട് ഉപജില്ല
തൃശ്ശൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sunirmaes തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - കവിത