Schoolwiki സംരംഭത്തിൽ നിന്ന്
|
|
വരി 1: |
വരി 1: |
| {{BoxTop1 | | *[[{{PAGENAME}}/പരിസ്ഥിതി സംരക്ഷണത്തിന്റെ അനിവാര്യത | പരിസ്ഥിതി സംരക്ഷണത്തിന്റെ അനിവാര്യത ]] |
| | തലക്കെട്ട്=ശുചിത്വം <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| |
| | color=5 <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| |
| }} | |
| ഗ്രീക്ക് പുരാണത്തിലെ ആരോഗ്യദേവതയായ ഹൈജിയയുടെ പേരിൽ നിന്നാണ് ഹൈജീൻ എന്ന വാക്ക് ഉണ്ടായിട്ടുള്ളത്. അതിനാൽ ആരോഗ്യം, വൃത്തി, വെടുപ്പ് ,ശുദ്ധി എന്നിവ വിവക്ഷിക്കുന്ന സന്ദർഭങ്ങളിൽ ശുചിത്വം എന്ന വാക്ക് ഉപയോഗിക്കപ്പെടുന്നു. വ്യക്തിശുചിത്വം, സാമൂഹികശുചിത്വം, രാഷ്ട്രീയശുചിത്വം, കൊതുകു നിവാരണം, മാലിന്യസംസ്കരണം എന്നിവയുമായി ഈ വാക്കിനെ ബന്ധിപ്പിക്കാം. ആരോഗ്യശുചിത്വപാലനത്തിലെ പോരായ്മകളാണ് 90% രോഗങ്ങൾക്കും കാരണം. കൊറോണ പടർന്നുപിടിക്കുന്ന ഇന്നത്തെ അവസ്ഥയിൽ ഈ വാക്ക് ഏറെ പ്രാധാന്യമർഹിക്കുന്നു.
| |
| ശുചിത്വം ഒരു സംസ്കാരമാണെന്ന് തിരിച്ചറിഞ്ഞവരായിരുന്നു നമ്മുടെ പൂർവികർ. പ്രഖ്യാപനങ്ങളോ മുദ്രാവാക്യങ്ങളോ അല്ല ആവശ്യം.എക്കാലവും നമ്മുടെ നാടിനെയും തദ്വാരാ ലോകത്തെയും ശുചിത്വത്തിലേക്ക് നയിക്കുക എന്നത് ഓരോ വ്യക്തിയുടേയും ഉത്തരവാദിത്വമാണ്. എല്ലാവരും ഒത്തൊരുമിച്ച് പ്രവർത്തിച്ചാൽ കേരളസംസ്കാരത്തിന്റെ മുഖമുദ്രയായ ശുചിത്വത്തെ പുനരാവാഹിക്കാൻ കഴിയും എന്നത് നിസ്തർക്കമാണ്......
| |
|
| |
|
| |
| {{BoxBottom1
| |
| | പേര്=ആനന്ദ് എസ് നായർ
| |
| | ക്ലാസ്സ്= 8A <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A OR 5 എ) -->
| |
| | പദ്ധതി= അക്ഷരവൃക്ഷം
| |
| | വർഷം=2020
| |
| | സ്കൂൾ= ആർ.കെ.ഡി.എൻ.എസ്.എസ്.എച്ച്.എസ്. ശാസ്തമംഗലം <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| |
| | സ്കൂൾ കോഡ്= 43045
| |
| | ഉപജില്ല= തിരുവനന്തപുരം സൗത്ത് <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം ൽ, ർ, ൻ, ൺ, ൾ ) -->
| |
| | ജില്ല= തിരുവനന്തപുരം
| |
| | തരം= ലേഖനം <!-- കവിത / കഥ / ലേഖനം -->
| |
| | color=2 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | |
| }}
| |
| | |
|
| |
21:40, 20 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം