"വി.എച്ച്.എസ്.എസ്. പനങ്ങാട്/അക്ഷരവൃക്ഷം/പുഞ്ചിരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(p)
No edit summary
 
വരി 33: വരി 33:
| color=1
| color=1
}}
}}
{{verified1|name=pvp|തരം=കവിത}}

20:53, 20 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

പുഞ്ചിരി

പാൽ പുഞ്ചിരി പൊൻ പുഞ്ചിരി
മണിമുത്തേ നിൻ മുഖതാവിൽ
മിഴിയിണയിലെ പൊൻ തിളക്കം
കതിരൊളിയായ് ഉദിച്ച് ഉയരുന്നു
നിൻ മൊഴികളിലെ ഉള്ളടക്കം
എൻ മനസ്സുകളിൽ തിരയിളക്കം
ചെറുതെങ്കിലും ഒരു ഓമൽ ചിരി
എന്നകതാരിൽ പൊൻ വസന്തം...
നീ വിടർത്തിയ പുഞ്ചിരികൾ
കാണാ കിനാവിലെ കതിരൊളിയായ്
കാണുന്നു ഞാൻ നിൻ നറുപുഞ്ചിരി
എന്നുള്ളിൽ അത് പാൽ പുഞ്ചിരിയായ്.....

സായൂജ്യ സുധീഷ്
5 സി വി.എച്ച്.എസ്.എസ്. പനങ്ങാട്
എറണാകുളം ഉപജില്ല
എറണാകുളം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - pvp തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - കവിത