"കൂനം എൽ പി സ്കൂൾ/അക്ഷരവൃക്ഷം/ അവധിക്കാലം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്=അവധിക്കാലം <!-- തലക്കെട്ട് -...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 19: വരി 19:
{{BoxBottom1
{{BoxBottom1
| പേര്= ഉജ്വൽരാജ്  എ  വി 
| പേര്= ഉജ്വൽരാജ്  എ  വി 
| ക്ലാസ്സ്= 1 A   <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| ക്ലാസ്സ്= 1   <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| പദ്ധതി= അക്ഷരവൃക്ഷം  
| പദ്ധതി= അക്ഷരവൃക്ഷം  
| വർഷം=2020  
| വർഷം=2020  
വരി 29: വരി 29:
| color=  5  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  5  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verified1|name=Mtdinesan|തരം=കവിത}}

20:49, 20 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

അവധിക്കാലം

സ്കൂളില്ല പഠനമില്ല 
പുറത്തുപോയി  കളികളില്ല
ഞങ്ങളെല്ലാം വീട്ടിലാണ് 
നിങ്ങളെല്ലാം വീട്ടിലാണോ 
വീട്ടുകാരും നാട്ടുകാരും 
ഒത്തുചേർന്ന് നിൽക്കേണം 
കൊറോണയെന്നൊരു രോഗത്തെ 
ഒറ്റക്കെട്ടായ്  നേരിടാൻ 
വീട്ടിലിരിക്കു എല്ലാരും 
രോഗം വരാതെ ശ്രദ്ധിക്കു 


 

ഉജ്വൽരാജ്  എ  വി 
1 എ കൂനം  എ  എൽ പി  സ്കൂൾ
തളിപ്പറമ്പ് നോർത്ത് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Mtdinesan തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - കവിത